വെട്രിമാരനോടൊപ്പം സിനിമ ചെയ്യണമെന്ന് ആഗ്രഹം‌- മാളവിക മോഹനൻ

അ‌ഭിറാം മനോഹർ| Last Modified ബുധന്‍, 5 ഓഗസ്റ്റ് 2020 (08:23 IST)
എന്ന ചിത്രത്തിലൂടെ തമിഴ് സിനിമാലോകത്ത് ശക്തമായ സാന്നിധ്യമറിയിച്ച യുവനായികയാണ് മാളവിക മോഹനൻ.ഇന്നലെ തന്റെ പിറന്നാൾ ദിനത്തിൽ തന്റെ വ്യക്തിപരമായ ഇഷ്ടങ്ങളെ പറ്റി ആരാധകർക്ക് തന്നോട് ചോദിക്കാമെന്ന് സര്‍പ്രൈസ് ആയാണ് മാളവിക വെളിപ്പെടുത്തിയത്.തുടർന്നുള്ള ചോദ്യങ്ങൾക്ക് ട്വിറ്ററിലൂടെ തന്നെ മാളവിക മറുപടി നൽകുകയും ചെയ്തു.

തമിഴ് സംവിധായകന്മാരിൽ ആർക്കൊപ്പമാണ് ഒരിക്കലെങ്കിലും പ്രവർത്തിക്കാൻ ആഗ്രഹമെന്നായിരുന്നു ഒരു ആരാധകന്റെ ചോദ്യം.എന്നായിരുന്നു മാളവികയുടെ മറുപടി.അദ്ദേഹത്തിന്‍റെ സിനിമകളുടെ വലിയ ആരാധികയാണ് താനെന്നും മാളവിക കൂട്ടിച്ചേര്‍ത്തു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :