‘ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ്’; മമ്മൂട്ടിയുടെ മേയ്ക്ക് ഓവര്‍!

WEBDUNIA|
PRO
PRO
മമ്മൂട്ടിയുടെ മേയ്ക്ക് ഓവറാണ് ‘ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ്’. വടക്കുന്തല തിയറ്റേഴ്സിന്റെ പ്രധാന നടനായ ക്ലീറ്റസായാണ് മമ്മൂട്ടിയെത്തുന്നത്. മുടി നീട്ടി വളര്‍ത്തി താടിയും നീട്ടിയതാണ് ക്ലീറ്റസിന്റെ രൂപം. കടല്‍ കടന്ന് ഒരു മാത്തുക്കുട്ടിയില്‍ ക്ലീന്‍ ഷേവ് ചെയ്ത് സുന്ദരനായ വിദേശ മലയാളിയായെത്തുന്ന മമ്മൂട്ടിയ്ക്ക് ഇതില്‍ നിന്നും വിഭിന്നമായ വേഷമാണ് ക്ലീറ്റസിന്റേത്. കഥ, തിരക്കഥയൊരുക്കുന്നത് ദീര്‍ഘനാളത്തെ നാടകപരിചയമുള്ള ബെന്നി പി നായരമ്പലമാണെന്നതും ചിത്രത്തിന് പ്രതീക്ഷ നല്‍കുന്നതാണ്.

ക്ലീറ്റസിന്റെ വിവിധ ജീവിത സന്ദര്‍ഭങ്ങളിലൂടെയാണ് ചിത്രം നിങ്ങുന്നത്. മമ്മൂട്ടിയുടെ ഹിറ്റ് ചിത്രങ്ങളായ തൊമ്മനും മക്കളും, പോത്തന്‍ വാവ, ചട്ടമ്പിനാട്, അണ്ണന്‍തമ്പി തുടങ്ങിയ ചിത്രങ്ങള്‍ക്കെല്ലാം തിരക്കഥയെഴുതിയത് ബെന്നി പി നായരമ്പലമായിരുന്നു. വീണ്ടും ഇവര്‍ ഒന്നിയ്ക്കുമ്പോള്‍ ഒരു സൂപ്പര്‍ഹിറ്റില്‍ കുറഞ്ഞതൊന്നും സംഭവിക്കില്ലെന്നാണ് ആരാധകരുടെ പ്രതീക്ഷ.

ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ് സംവിധാനം ചെയ്യുന്നത് നവാഗത സംവിധായകന്‍ ജി മാര്‍ത്താണ്ഡനാണ്. ഹണി റോസാണ് നായിക. ഷാജി കൈലാസ്, രഞ്ജി പണിക്കര്‍, അന്‍വര്‍ റഷീദ് എന്നിവര്‍ക്കൊപ്പം അസോസിയേറ്റായി പ്രവര്‍ത്തിച്ച അനുഭവപാരമ്പര്യവുമായിട്ടാണ് മാര്‍ത്താണ്ഡന്‍ സംവിധാനരംഗത്തേക്ക് കടക്കുന്നത്. ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ്’ നിര്‍മ്മിക്കുന്നത് മമ്മൂട്ടി ഫാന്‍സ് അസോസിയേഷന്റെ സജീവ പ്രവര്‍ത്തകനായ ഫൈസല്‍ ലത്തീഫാണ്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

ഈ ബഹളങ്ങളൊന്നും ഇല്ലായിരുന്നെങ്കിൽ പൊട്ടേണ്ടിയിരുന്ന സിനിമ, ...

ഈ ബഹളങ്ങളൊന്നും ഇല്ലായിരുന്നെങ്കിൽ പൊട്ടേണ്ടിയിരുന്ന സിനിമ, എമ്പുരാനെ പറ്റി സൗമ്യ സരിൻ
പൃഥ്വിരാജിന്റെ തല കാത്തുസൂക്ഷിച്ച് വെയ്‌ക്കേണ്ട ഒന്നാണ്. ഇങ്ങനെയും ഉണ്ടോ ഒരു ...

Mammootty: ബഹുമാനിക്കാൻ തക്ക പ്രായമില്ലെങ്കിലും ആ നടനെ ...

Mammootty: ബഹുമാനിക്കാൻ തക്ക പ്രായമില്ലെങ്കിലും ആ നടനെ കാണുമ്പോൾ ബഹുമാനിച്ച് പോകും: മമ്മൂട്ടി പറഞ്ഞത്
മോഹൻലാൽ, പൃഥ്വിരാജ് അടക്കമുള്ളവർ ഖേദപ്രകടനം നടത്തിയപ്പോഴും മുരളി ഗോപി മൗനത്തിലായിരുന്നു

Empuraan Box Office Collection: എമ്പുരാൻ കളക്ഷനിൽ ഇടിവ്, ...

Empuraan Box Office Collection: എമ്പുരാൻ കളക്ഷനിൽ ഇടിവ്, ആകെ നേടിയത് 228 കോടി; മഞ്ഞുമ്മലിനെ തകർക്കുമോ?
കഴിഞ്ഞ രണ്ട് ദിനങ്ങളില്‍ ചിത്രത്തിന്‍റെ കളക്ഷനില്‍ സംഭവിച്ചിരിക്കുന്ന ഇടിവ് വലുതാണ്.

എമ്പുരാനില്‍ നിന്നും എന്റെ പേര് നീക്കിയത് ഞാൻ പറഞ്ഞിട്ട്: ...

എമ്പുരാനില്‍ നിന്നും എന്റെ പേര് നീക്കിയത് ഞാൻ പറഞ്ഞിട്ട്: സുരേഷ് ഗോപി
താൻ ആവശ്യപ്പെട്ടത് പ്രകാരമാണ് എമ്പുരാനിൽ നിന്നും തന്റെ പേര് വെട്ടിയതെന്ന് സുരേഷ് ഗോപി

സുശാന്ത് ആത്മഹത്യ ചെയ്തത് തന്നെ, മരണത്തിൽ റിയയ്ക്ക് ...

സുശാന്ത് ആത്മഹത്യ ചെയ്തത് തന്നെ, മരണത്തിൽ റിയയ്ക്ക് പങ്കില്ല; അന്തിമ റിപ്പോർട്ട് സമർപ്പിച്ച് കേസ് അവസാനിപ്പിച്ച് സിബിഐ
സുശാന്തിന്റെ സുഹൃത്തും നടിയുമായിരുന്ന റിയ ചക്രവർത്തിക്ക് മരണത്തിൽ പങ്കുള്ളതായി കണ്ടെത്താൻ ...

ഗോകുലം ഗോപാലനെ ഇ.ഡി ചോദ്യം ചെയ്യും; റെയ്ഡില്‍ ഒന്നരക്കോടി ...

ഗോകുലം ഗോപാലനെ ഇ.ഡി ചോദ്യം ചെയ്യും; റെയ്ഡില്‍ ഒന്നരക്കോടി രൂപ പിടിച്ചെടുത്തതായി സൂചന
സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട രേഖകള്‍ പരിശോധിച്ച ശേഷം ഗോകുലം ഗോപാലനെ വീണ്ടും ...

അമേരിക്കയ്ക്ക് മുട്ടന്‍ പണി നല്‍കി ചൈന; ഇറക്കുമതി ചെയ്യുന്ന ...

അമേരിക്കയ്ക്ക് മുട്ടന്‍ പണി നല്‍കി ചൈന; ഇറക്കുമതി ചെയ്യുന്ന മുഴുവന്‍ ഉല്‍പ്പന്നങ്ങള്‍ക്കും 34 ശതമാനം അധിക തീരുവ ഏര്‍പ്പെടുത്തി
അമേരിക്കയ്ക്ക് മുട്ടന്‍ പണി നല്‍കി ചൈന. ഇറക്കുമതി ചെയ്യുന്ന മുഴുവന്‍ ...

ഇനിമുതല്‍ സംസ്ഥാനത്തിനകത്തേക്ക് പെട്രോളിയം ...

ഇനിമുതല്‍ സംസ്ഥാനത്തിനകത്തേക്ക് പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ കൊണ്ടുവരാന്‍ പെര്‍മിറ്റ് നിര്‍ബന്ധം
പെട്രോളിയം ഉത്പന്നങ്ങള്‍ സംസ്ഥാനത്തിനകത്തേക്ക് കൊണ്ട് വരുന്നതിന് ഏപ്രില്‍ 10 മുതല്‍ ...

ലോട്ടറി ടിക്കറ്റ് വിൽപ്പനയിൽ പാലക്കാടിന് തന്നെ ഒന്നാം

ലോട്ടറി ടിക്കറ്റ് വിൽപ്പനയിൽ പാലക്കാടിന് തന്നെ ഒന്നാം സ്ഥാനം
പാലക്കാട് ജില്ലാ ഓഫീസിൽ നിന്ന് 552 900 ടിക്കറ്റും ചിറ്റൂരിൽ 147010 ടിക്കറ്റും ...

ക്ഷേമ പെൻഷൻ ഒരു ഗഡു കൂടി അനുവദിച്ചു

ക്ഷേമ പെൻഷൻ ഒരു ഗഡു കൂടി അനുവദിച്ചു
സാമൂഹ്യ സുരക്ഷ ക്ഷേമനിധി പെൻഷൻ ഉപഭോക്താക്കൾക്ക് ഏപ്രിൽ മാസത്തെ പെൻഷനാണ് വിഷുവിന മുമ്പായി ...