മനു അങ്കിള്‍ എന്ന സിനിമയില്‍ മിന്നല്‍ പ്രതാപന്‍ എന്ന കോമാളി പൊലീസുകാരനെ അവതരിപ്പിച്ച സുരേഷ് ഗോപി പക്വതയുള്ള പൊലീസ് ഉദ്യോഗസ്ഥനായി വേഷപ്പകര്‍ച്ച നടത്തിയ സിനിമയായിരുന്നു ആനവാല്‍ മോതിരം. ചങ്കുറപ്പും പ്രതികരണശേഷിയുമുണ്ടെങ്കിലും ഉന്നതോദ്യോഗസ്ഥന്‍റെ മണ്ടത്തരങ്ങള്‍ക്ക് മറുപടി പറയാന്‍ വിധിക്കപ്പെട്ട നന്ദകുമാര്‍ എന്ന പൊലീസുദ്യോഗസ്ഥനെ സുരേഷ്ഗോപി ഗംഭീരമാക്കി.
WEBDUNIA|
Last Updated:
ബുധന്‍, 23 ഏപ്രില്‍ 2014 (13:26 IST)