WEBDUNIA|
Last Modified വ്യാഴം, 22 ജൂലൈ 2010 (21:23 IST)
ബോളിവുഡിലെ അയണ്‍ ലേഡി എനറിയപ്പെടുന്ന പ്രിയങ്ക ചോപ്ര പൊട്ടിക്കരഞ്ഞു. പ്രിയങ്കയ്ക്ക് 28 വയസ് തികയുന്നതിനോട് അനുബന്ധിച്ച് കുടുംബാംഗങ്ങള്‍ മാത്രം പങ്കെടുത്ത ഒരു പാര്‍ട്ടിയിലാണ് പ്രിയങ്ക കരഞ്ഞത്. പ്രിയങ്കയ്ക്ക് ഇഷ്ടമുള്ള ആഹാരപദാര്‍ത്ഥങ്ങള്‍ അമ്മ തയ്യാറാക്കി നല്കി. അതിനുശേഷം മാതാപിതാക്കള്‍ തങ്ങളുടെ പ്രിയപ്പെട്ട മകള്‍ക്ക് ഒരു ജന്മദിന സമ്മാനം നല്കി - ആറ് കാരറ്റില്‍ ഒരു ഡയമണ്ട് മോതിരം!
അച്ഛനും അമ്മയും നല്കിയ സമ്മാനം വാങ്ങിയ പ്രിയങ്ക കൊച്ചുകുട്ടിയെപ്പോലെ പൊട്ടിക്കരയുകയായിരുന്നു.