കൊച്ചി|
WEBDUNIA|
Last Modified തിങ്കള്‍, 30 ഡിസംബര്‍ 2013 (10:02 IST)
PRO
തുടര്‍ന്ന് അനിലും വീട്ടുകാരും കൊച്ചിയിലെ ഫ്ലാറ്റിലെത്തി മീരയെ കണ്ടു. കഴിഞ്ഞ ദിവസം മീരയുടെ ബന്ധുക്കള്‍ വരന്റെ തിരുവനന്തപുരത്തെ വീട്ടിലെത്തി വിവാഹം ഉറപ്പിക്കുകയായിരുന്നു. സി.എസ്.ഐ. വിഭാഗക്കാരനാണ് അനില്‍. മീര മാര്‍ത്തോമക്കാരിയും. വിവാഹം അധികം ആര്‍ഭാടങ്ങളില്ലാതെ നടത്താനാണ് ഇരുകൂട്ടരും തീരുമാനിച്ചിരിക്കുന്നത്.