മാറിടം സംരക്ഷിക്കുന്നതില്‍ സ്ത്രീകള്‍ ഏറെ ശ്രദ്ധ പുലര്‍ത്തണം: ബിപാഷ ബസു
മുംബൈ|
WEBDUNIA|
PRO
തന്റെ ശരീരസൌന്ദര്യത്തില്‍ ഏറെ ശ്രദ്ധ പുലര്‍ത്തുന്ന ബിപാഷ രാജ്യത്തിലെ ഏല്ലാ സ്ത്രീകളും സ്വന്തം ആരോഗ്യവും മാറിടവും കാത്ത് സംരക്ഷിക്കേണ്ടത് അത്യന്താപേക്ഷിതമാണെന്ന് പറയുന്നു.