മലയാളസിനിമയില്‍ ഇപ്പോള്‍ താരപുത്രന്മാരുടെ ആധിപത്യമാണ്. മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ മകന് ദുല്‍ഖര്‍, സുകുമാരന്റെ മക്കളായ ഇന്ദ്രജിത്തും പൃഥ്വിരാജും സംവിധായകന് ഫാസിലിന്റെ മകന് ഫഹദ് തുടങ്ങി ആ നിര അങ്ങനെ നീളുകയാണ്. ഇപ്പോഴിതാ ജയറാമും മകനെ കളത്തിലിറക്കുകയാണ്. പക്ഷേ ഒരു...