മലയാളത്തില്‍ താരപുത്രന്മാരുടെ വിളയാട്ടം; മകനെ കളത്തിലിറക്കാന്‍ ജയറാമും!
WEBDUNIA|
PRO
PRO
മലയാളസിനിമയില്‍ ഇപ്പോള്‍ താരപുത്രന്മാരുടെ ആധിപത്യമാണ്. മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ മകന്‍ ദുല്‍ഖര്‍, സുകുമാരന്റെ മക്കളായ ഇന്ദ്രജിത്തും പൃഥ്വിരാജും സംവിധായകന്‍ ഫാസിലിന്റെ മകന്‍ ഫഹദ് തുടങ്ങി ആ നിര അങ്ങനെ നീളുകയാണ്. ഇപ്പോഴിതാ ജയറാമും മകനെ കളത്തിലിറക്കുകയാണ്. പക്ഷേ ഒരു വ്യത്യാസമുണ്ട്, സിനിമയിലൂടെയല്ല കാളിദാസന്റെ തിരിച്ചുവരവ്