മഞ്‌ജുവും ദിലീപും ആരാധകരെ പറ്റിച്ചു?

PRO
PRO
ഫിലിം ഇന്‍ഡസ്ട്രിയില്‍ നിന്നും ഒരാള്‍ ആണ് ഈ വിവരം ഒരു പ്രമുഖ മാധ്യമത്തിന് നല്‍കിയത്. ദിലീപ്‌ ഓരോ തവണ പൊതുവേദിയില്‍ പ്രത്യക്ഷപ്പെടുമ്പോഴും ജനങ്ങള്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കും ചോദിക്കാനുണ്ടായിരുന്ന ഏക ചോദ്യം വിവാഹമോചനത്തെ കുറിച്ചായിരുന്നു. എന്നാല്‍ അപ്പോഴൊക്കെ ദിലീപ്‌ തന്ത്രപരമായ മൌനത്തില്‍ ആയിരുന്നു. ഒരു ഓഡിയോ ലോഞ്ചിനിടെ തനിക്ക്‌ അടുപ്പമുള്ളവരോട് താനും മഞ്ജുവും നായകവേഷത്തില്‍ വരുന്ന ഒരു ചിത്രം നിര്‍മ്മിക്കാന്‍ താന്‍ ആഗ്രഹിക്കുന്നതായി ദിലീപ് വെളിപ്പെടുത്തിയത്രേ.

പരസ്യചിത്രത്തില്‍ അഭിനയിക്കുന്ന കാര്യത്തെക്കുറിച്ച് പോലും മഞ്‌ജു ഇതുവരെ പരസ്യമായി പ്രതികരിച്ചിട്ടില്ല. ആയുര്‍വേദ ചികിത്സയിലായതിനാല്‍ പ്രതികരണം ലഭ്യമല്ലെന്നാണ് മഞ്‌ജുവിനോട് അടുത്ത വൃത്തങ്ങള്‍ പറയുന്നത്.


WEBDUNIA|



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :