ബാഹുബലി ആടും, ബല്ലാലദേവ പാടും; മൂന്നാംഭാഗം റൊമാന്‍സ് കോമഡി ബാഹുബലി?

Last Updated: തിങ്കള്‍, 26 ഒക്‌ടോബര്‍ 2015 (09:53 IST)
ബാഹുബലിക്ക് മൂന്നാംഭാഗം വരുന്നു. എന്നാല്‍ ഈ സിനിമയില്‍ യുദ്ധവും പോരാട്ടവും ആക്രോശവും ഒന്നുമുണ്ടാകില്ലെന്നാണ്‌ സൂചന. ബാഹുബലിയുടെ രണ്ടാം ഭാഗത്തോടെ പോരാട്ടത്തിന്റെ കഥ അവസാനിക്കും. മൂന്നാം ഭാഗം ആഘോഷങ്ങള്‍ക്കുള്ളതാണത്രേ!

ചിത്രത്തിന്റെ മൂന്നാം ഭാഗം വരുന്നതായി സംവിധായകന്‍ എസ് എസ് രാജമൌലി തന്നെയാണ്‌ സ്ഥിരീകരിച്ചത്. ആദ്യ രണ്ടുഭാഗങ്ങളില്‍ നിന്ന് തികച്ചും വ്യത്യസ്തമായിരിക്കും മൂന്നാം ഭാഗം. ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ മാത്രമെടുത്ത് വ്യത്യസ്തമായ ഒരു കഥ പറയാനാണ്‌ സമ്വിധായകന്‍ ശ്രമിക്കുന്നത്. അത് ഇന്ത്യന്‍ പ്രേക്ഷകര്‍ക്ക് പുതിയൊരു അനുഭവമാകുമെന്നും രാജമൌലി പറയുന്നു.

ബാഹുബലിയും ശിവുഡുവും ബല്ലാലദേവനും കട്ടപ്പയുമെല്ലാം അണിനിരക്കുന്ന ഒരു റൊമാന്റിക് കോമഡിച്ചിത്രമായിരിക്കും മൂന്നാം ഭാഗമെന്നാണ്‌ റൂമറുകള്‍ പ്രചരിക്കുന്നത്. ചിത്രത്തിന്റെ രണ്ടാം ഭാഗമായ ബാഹുബലി: ദി കണ്‍ക്ളൂഷന്‍ അടുത്ത വര്‍ഷം പ്രദര്‍ശനത്തിനെത്തും.

അധികം താമസിയാതെ മൂന്നാം ഭാഗവും തിയേറ്ററുകളിലെത്തിക്കും. അതിനുശേഷമായിരിക്കും രാജമൌലിയുടേ മോഹന്‍ലാല്‍ ചിത്രം ഗരുഡയുടെ ചിത്രീകരണം ആരംഭിക്കുക. 1000 കോടി രൂപയാണ്‌ അതിന്റെ ബജറ്റ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

ഈ ബഹളങ്ങളൊന്നും ഇല്ലായിരുന്നെങ്കിൽ പൊട്ടേണ്ടിയിരുന്ന സിനിമ, ...

ഈ ബഹളങ്ങളൊന്നും ഇല്ലായിരുന്നെങ്കിൽ പൊട്ടേണ്ടിയിരുന്ന സിനിമ, എമ്പുരാനെ പറ്റി സൗമ്യ സരിൻ
പൃഥ്വിരാജിന്റെ തല കാത്തുസൂക്ഷിച്ച് വെയ്‌ക്കേണ്ട ഒന്നാണ്. ഇങ്ങനെയും ഉണ്ടോ ഒരു ...

Mammootty: ബഹുമാനിക്കാൻ തക്ക പ്രായമില്ലെങ്കിലും ആ നടനെ ...

Mammootty: ബഹുമാനിക്കാൻ തക്ക പ്രായമില്ലെങ്കിലും ആ നടനെ കാണുമ്പോൾ ബഹുമാനിച്ച് പോകും: മമ്മൂട്ടി പറഞ്ഞത്
മോഹൻലാൽ, പൃഥ്വിരാജ് അടക്കമുള്ളവർ ഖേദപ്രകടനം നടത്തിയപ്പോഴും മുരളി ഗോപി മൗനത്തിലായിരുന്നു

Empuraan Box Office Collection: എമ്പുരാൻ കളക്ഷനിൽ ഇടിവ്, ...

Empuraan Box Office Collection: എമ്പുരാൻ കളക്ഷനിൽ ഇടിവ്, ആകെ നേടിയത് 228 കോടി; മഞ്ഞുമ്മലിനെ തകർക്കുമോ?
കഴിഞ്ഞ രണ്ട് ദിനങ്ങളില്‍ ചിത്രത്തിന്‍റെ കളക്ഷനില്‍ സംഭവിച്ചിരിക്കുന്ന ഇടിവ് വലുതാണ്.

എമ്പുരാനില്‍ നിന്നും എന്റെ പേര് നീക്കിയത് ഞാൻ പറഞ്ഞിട്ട്: ...

എമ്പുരാനില്‍ നിന്നും എന്റെ പേര് നീക്കിയത് ഞാൻ പറഞ്ഞിട്ട്: സുരേഷ് ഗോപി
താൻ ആവശ്യപ്പെട്ടത് പ്രകാരമാണ് എമ്പുരാനിൽ നിന്നും തന്റെ പേര് വെട്ടിയതെന്ന് സുരേഷ് ഗോപി

സുശാന്ത് ആത്മഹത്യ ചെയ്തത് തന്നെ, മരണത്തിൽ റിയയ്ക്ക് ...

സുശാന്ത് ആത്മഹത്യ ചെയ്തത് തന്നെ, മരണത്തിൽ റിയയ്ക്ക് പങ്കില്ല; അന്തിമ റിപ്പോർട്ട് സമർപ്പിച്ച് കേസ് അവസാനിപ്പിച്ച് സിബിഐ
സുശാന്തിന്റെ സുഹൃത്തും നടിയുമായിരുന്ന റിയ ചക്രവർത്തിക്ക് മരണത്തിൽ പങ്കുള്ളതായി കണ്ടെത്താൻ ...

ഭാര്യയുടെ പിതാവിനെ ഫോണില്‍ വിളിച്ച് മുത്തലാഖ് ചൊല്ലി; ...

ഭാര്യയുടെ പിതാവിനെ ഫോണില്‍ വിളിച്ച് മുത്തലാഖ് ചൊല്ലി; യുവാവിനെതിരെ കേസ്
മലപ്പുറം വനിതാ സെല്ലാണ് യുവതിയുടെ മൊഴി പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തത്.

പാലക്കാട് ട്രെയിന്‍ ഇടിച്ച് 17 പശുക്കള്‍ കൂട്ടത്തോടെ ചത്തു

പാലക്കാട് ട്രെയിന്‍ ഇടിച്ച് 17 പശുക്കള്‍ കൂട്ടത്തോടെ ചത്തു
പാലക്കാട് മീങ്കരയ്ക്ക് സമീപം ഇന്ന് രാവിലെയാണ് അപകടം ഉണ്ടായത്.

അറസ്റ്റ് മെമ്മോ ഇല്ലാതെ പൊലീസിന് നിങ്ങളെ അറസ്റ്റ് ചെയ്യാന്‍ ...

അറസ്റ്റ് മെമ്മോ ഇല്ലാതെ പൊലീസിന് നിങ്ങളെ അറസ്റ്റ് ചെയ്യാന്‍ സാധിക്കുമോ, ഇക്കാര്യങ്ങള്‍ അറിയണം
ഒരാള്‍ നിയമത്തെ കയ്യിലെടുക്കുകയോ നിയമം തെറ്റിക്കുകയോ ചെയ്താലാണ് പോലീസിന്റെ അറസ്റ്റ് ...

മുംബൈ ഭീകരാക്രമണം; പ്രതി റാണ കൊച്ചിയിൽ താമസിച്ചത് ...

മുംബൈ ഭീകരാക്രമണം; പ്രതി റാണ കൊച്ചിയിൽ താമസിച്ചത് ഭാര്യയ്‌ക്കൊപ്പം, 13 ഫോൺനമ്പറുകൾ; വിശദമായി അന്വേഷിക്കും
ഇന്ത്യയിലെത്തിച്ച തഹാവൂർ റാണയെ എൻഐഎ ആസ്ഥാനത്ത് ചോദ്യംചെയ്യുന്നത് തുടരുകയാണ്.

ഇന്ന് വിവിധ ഇടങ്ങളിൽ ശക്തമായ മഴ; ആറു ജില്ലകളിൽ യെല്ലോ ...

ഇന്ന് വിവിധ ഇടങ്ങളിൽ ശക്തമായ മഴ; ആറു ജില്ലകളിൽ യെല്ലോ അലർട്ട്
ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.