ദിലീപിന് പുട്ടുകച്ചവടമാണ് നല്ലത്, നായകനാകാനൊന്നും പറ്റില്ല: പി ജയരാജന്‍

PRO
കമ്യൂണിസ്റ്റ് പാര്‍ട്ടിയിലെ ഉള്ളറപ്രവര്‍ത്തനങ്ങള്‍ വിശകലനം ചെയ്ത ‘ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ്’ എന്ന സിനിമ തികച്ചും മാര്‍ക്സിസ്റ്റ് വിരുദ്ധ സിനിമയാണെന്നാണ് പി ജയരാജന്‍റെ പക്ഷം.

“പാര്‍ട്ടിക്കെതിരായ സിനിമയാണെന്നറിഞ്ഞാണ് ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് കണ്ടത്. അതൊരു മാര്‍ക്സിസ്റ്റ് വിരുദ്ധ സമീപനമുള്ള സിനിമയാണ്. കലാമൂല്യമൊന്നുമില്ല. ഞാന്‍ കാണുമ്പോള്‍ തിരുവനന്തപുരത്തെ തിയേറ്ററില്‍ ആളുകള്‍ കുറവായിരുന്നു. ആ സിനിമയ്ക്ക് കണ്ണൂരില്‍ സി പി എം വിലക്കേര്‍പ്പെടുത്തി എന്നത് നുണപ്രചാരണമായിരുന്നു. തിയേറ്ററില്‍ ആളുകള്‍ കുറഞ്ഞപ്പോള്‍ ആ സിനിമയുടെ നിര്‍മ്മാതാക്കള്‍ സൃഷ്ടിച്ച വിവാദമായിരുന്നു അത്” - മംഗളം വാരികയ്ക്ക് അനുവദിച്ച അഭിമുഖത്തില്‍ പി ജയരാജന്‍ പറയുന്നു.

WEBDUNIA|
അടുത്ത പേജില്‍ - അന്ന് അവിടെ പി സി ജോര്‍ജും ഉണ്ടായിരുന്നു!



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :