ഡേറ്റ് കൊടുത്തെന്നുവച്ച് സ്ക്രിപ്റ്റില്ലാതെ വന്നാല്‍ എന്തുചെയ്യും? - ഫഹദ് ചോദിക്കുന്നു !

Last Updated: വ്യാഴം, 30 ഏപ്രില്‍ 2015 (13:32 IST)
വിവാഹശേഷം സിനിമാലോകം ഉപേക്ഷിച്ചോ? അങ്ങനെ സംശയിക്കുന്നവര്‍ ഏറെയാണ്. ‘ഓം ശാന്തി ഓശാന’ പോലെയുള്ള സിനിമകളിലെ പ്രസരിപ്പുള്ള പ്രകടനം കാണുമ്പോള്‍ മലയാളികള്‍ നസ്രിയയെ മിസ് ചെയ്യുന്നുമുണ്ട്.
 
“അവള്‍ അതിലും ഭംഗിയുള്ള സിനിമകള്‍ ഇനിയും ചെയ്യും. തീര്‍ച്ചയായും നസ്രിയ ഉടന്‍ സിനിമ ചെയ്യുന്നുണ്ട്” - നസ്രിയ തിരിച്ചുവരുന്ന ചിത്രത്തില്‍ താന്‍ ആയിരിക്കില്ല നായകനെന്നുള്ള സൂചനയും ഗൃഹലക്ഷ്മിയ്ക്ക് അനുവദിച്ച അഭിമുഖത്തില്‍ ഫഹദ് നല്‍കുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :