‘ഹൌ ഓള്‍ഡ് ആര്‍ യു’വിന് ശേഷം റോഷന്‍ ആന്‍ഡ്രൂസ് ഈ സിനിമയുടെ ജോലികള്‍ ആരംഭിക്കും. ശ്രീനിവാസന്‍ തന്നെ ചിത്രത്തിന് തിരക്കഥ രചിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. റോഷന്‍ ആന്‍ഡ്രൂസിന്‍റെ ആദ്യചിത്രമായ ഉദയനാണ് താരം എഴുതിയത് ശ്രീനിവാസനായിരുന്നു. ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക : |