കാമസൂത്ര 3ഡി ഓസ്കര്‍ പട്ടികയില്‍

ലോസ് ഏഞ്ചലസ്| WEBDUNIA|
PRO
മലയാളി സംവിധായകന്‍ രൂപേഷ് പോളിന്റെ കാമസൂത്ര 3ഡി ഓസ്കര്‍ അവാര്‍ഡിന്റെ കണ്ടന്‍ഷന്‍ പട്ടികയില്‍ ഇടംപിടിച്ചു. മികച്ച സിനിമ, ഒറിജിനല്‍ സ്കോര്‍, ഒറിജിനല്‍ സോങ്ങ്സ് എന്നീ വിഭാഗങ്ങളിലാണ് ചിത്രത്തെ ഉള്‍പെടുത്തിയിരിക്കുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :