‘സാള്‍ട്ട് ആന്‍ഡ് പെപ്പര്‍‘ സ്റ്റൈലില്‍ നരച്ച താടിയും മുടിയുമായി ജോര്‍ജ് ക്ലൂണിയാണ് ഹോളിവുഡിനെ ഞെട്ടിച്ചത്. അതേ പോലെ മങ്കാത്തയിലൂടെ അജിത്തും നരച്ച ‘തല‘യായെത്തി യുവാക്കളുടെ സ്റ്റൈല്‍ സങ്കല്‍പ്പംതന്നെ മാറ്റിക്കളഞ്ഞു. ഇപ്പോള്‍ മലയാളത്തിലെ മിക്ക താരങ്ങളും നരച്ച തലയുമായിതന്നെ സിനിമയില്‍ പ്രത്യക്ഷപ്പെടുകയാണ്....