ഇപ്പോള്‍ മലയാളത്തിലെയും സൂപ്പര്‍താരങ്ങള്‍ക്ക് തല നരയ്ക്കുന്നു

WEBDUNIA|
PRO
‘സാള്‍ട്ട് ആന്‍ഡ് പെപ്പര്‍‘ സ്റ്റൈലില്‍ നരച്ച താടിയും മുടിയുമായി ജോര്‍ജ് ക്ലൂണിയാണ് ഹോളിവുഡിനെ ഞെട്ടിച്ചത്. അതേ പോലെ മങ്കാത്തയിലൂടെ അജിത്തും നരച്ച ‘തല‘യായെത്തി യുവാക്കളുടെ സ്റ്റൈല്‍ സങ്കല്‍പ്പംതന്നെ മാറ്റിക്കളഞ്ഞു. ഇപ്പോള്‍ മലയാളത്തിലെയും സൂപ്പര്‍ താരങ്ങളും നരപ്പിച്ച തലയുമായി സിനിമയില്‍ പ്രത്യക്ഷപ്പെടുകയാണ്.


മോഹന്‍ലാലിന്റെ ‘നര‘സ്റ്റൈല്‍- അടുത്ത പേജ്




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :