അനുബന്ധ വാര്‍ത്തകള്‍
- മമ്മൂട്ടി ചിത്രം മാമാങ്കം വൈകുന്നത് എന്തുകൊണ്ട്?- വിശദീകരണവുമായി നിർമ്മാതാവ്!
- പൊട്ടിച്ചിരിപ്പിക്കാൻ മമ്മൂട്ടി, നാദിർഷായുടെ നായകൻ മമ്മൂട്ടി തന്നെ; ഡിസ്കോ ഡാൻസർ ഉടൻ!
- ധ്രുവനെ പുറത്താക്കിയത് ഉണ്ണി മുകുന്ദന് വേണ്ടി? ഉണ്ണി മാമാങ്കത്തിൽ ജോയിൻ ചെയ്തു, അറിഞ്ഞില്ലെന്ന് സംവിധായകൻ
- വിമർശിച്ചത് മമ്മൂട്ടിയെ അല്ല, സ്ത്രീ വിരുദ്ധത മഹത്വവൽക്കരിക്കുന്നതിനെയാണ് എതിർത്തത്: പാർവതി
- ബിഗ് അനൌൺസ്മെന്റ്! മമ്മൂട്ടിയുടെ സി ബി ഐയിൽ വമ്പൻ ട്വിസ്റ്റ്, ഉടൻ ‘ആക്ഷൻ’ പറയുമെന്ന് മധു!
തരംഗമായി മമ്മൂട്ടി ചിത്രം; 'യാത്ര'യിലെ അടുത്ത ഗാനമെത്തി!
തരംഗമായി മമ്മൂട്ടി ചിത്രം; 'യാത്ര'യിലെ അടുത്ത ഗാനമെത്തി!
മമ്മൂട്ടിയുടെ തെലുങ്ക് ചിത്രമായ യാത്രയിലെ ആദ്യ ഗാനം എത്തി. ഈ വർഷം ഫ്രെബ്രുവരിയിൽ റിലീസിനെത്തുന്ന ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് സിനിമാ പ്രേമികൾ.
മുന്‍ ആന്ധ്രപ്രദേശ് മുഖ്യമന്ത്രി വൈ എസ് രാജശേഖര റെഡ്ഡിയുടെ ജീവിതം പറയുന്ന യാത്ര ടോളിവുഡില്‍ ഈ വര്‍ഷത്തെ പ്രധാന പ്രോജക്ടുകളില്‍ ഒന്നാണ്. ചിത്രത്തിന്റെ നേരത്തേ പുറത്തെത്തിയ ടീസറിന് വലിയ സ്വീകാര്യത കിട്ടിയിരുന്നു. ഇപ്പോഴിതാ ചിത്രത്തിലെ ഒരു ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോ പുറത്തെത്തിയിരിക്കുകയാണ്.
'രാജണ്ണ നിന്നപ്പഗലറാ' എന്ന ഗാനത്തിന് വരികള്‍ ഒരുക്കിയിരിക്കുന്നത് സിരിവേനല്ല സീതാരാമ ശാസ്ത്രിയും ഗാനം ആലപിച്ചിരിക്കുന്നത് ശ്രീനിവാസുമാണ്. 70 എംഎം എന്റര്ടെയ്ന്മെന്റ്സിന്റെ ബാനറില്‍ വിജയ് ഛില്ല, ശശി ദേവിറെഡ്ഡി എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം സത്യന് സൂര്യനാണ്.