വിഘ്‌നേഷ് ശിവന്റെ 'എല്‍ഐസി' ടീസര്‍ എപ്പോള്‍ ? കാത്തിരിപ്പ് അവസാനിച്ചിരിക്കുന്നു

കെ ആര്‍ അനൂപ്| Last Modified തിങ്കള്‍, 1 ഏപ്രില്‍ 2024 (15:38 IST)
വിഘ്‌നേഷ് ശിവന്റെ 'ലവ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍' (എല്‍ഐസി) ഒരുങ്ങുകയാണ്. ഏപ്രില്‍ 14 ന് ടീസര്‍ റിലീസ് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു.അവസാന ഷെഡ്യൂള്‍ സിംഗപ്പൂരില്‍ പൂര്‍ത്തിയായി.

'ലവ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍' എന്ന ടൈറ്റില്‍ ഉപയോഗിക്കാനുള്ള സംവിധായകന്റെ അവകാശത്തെ ചോദ്യം ചെയ്ത് വിഘ്‌നേഷ് ശിവനെതിരെ പരാതി നല്‍കിയിട്ടുണ്ടെന്ന് ഇന്ത്യഗ്ലിറ്റ്‌സ് തമിഴ് നിന്നുള്ള റിപ്പോര്‍ട്ട് ചെയ്യുന്നു.സിനിമയുടെ പേര് സംബന്ധിച്ച് അനിശ്ചിതത്വം തുടരുന്നു.


പ്രദീപ് രംഗനാഥനും കൃതി ഷെട്ടിയും പ്രധാന വേഷങ്ങളില്‍ അഭിനയിക്കുകയും എസ്.ജെ. സൂര്യ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.


'എല്‍ഐസി'ല്‍ ആദ്യം നയന്‍താരയെ ഒരു പ്രധാന വേഷത്തില്‍ കൊണ്ടുവരാന്‍ തീരുമാനിച്ചിരുന്നു, ഇത് സംവിധായകന്‍ വിഘ്‌നേഷ് ശിവനുമായുള്ള നടിയുടെ മൂന്നാമത്തെ ചിത്രം ആകേണ്ടത് ആയിരുന്നു.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :