എന്തൊരു മാറ്റം !ശിവകാര്‍ത്തികേയന്റെ കിടിലന്‍ ട്രാന്‍സ്ഫര്‍മേഷന്‍, വീഡിയോ വൈറല്‍

Sivakarthikeyan
കെ ആര്‍ അനൂപ്| Last Modified ചൊവ്വ, 13 ഫെബ്രുവരി 2024 (09:43 IST)
Sivakarthikeyan
പുതിയ സിനിമയുടെ ശിവകാര്‍ത്തികേയന്റെ കിടിലന്‍ ട്രാന്‍സ്ഫര്‍മേഷന്‍ ആരാധകര്‍ മുഖത്ത് കൈവച്ചു. നിരന്തരമായുള്ള വര്‍ക്കൗട്ടിലൂടെ ശരീരം ഫിറ്റാക്കി മാറ്റിയിരിക്കുകയാണ് ശിവ കാര്‍ത്തികേയന്‍.


രാജ്കുമാര്‍ പെരിയസാമി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മിക്കുന്നത് കമല്‍ ഹാസന്റെ രാജ് കമല്‍ ഇന്റര്‍നാഷണല്‍ പ്രൊഡക്ഷന്‍സും സോണി പിക്‌ചേഴ്‌സ് ഇന്റര്‍നാഷണലും ആര്‍. മഹേന്ദ്രനും ചേര്‍ന്നാണ്.
ശിവകാര്‍ത്തികേയന്റെ ട്രാന്‍സ്ഫര്‍മേഷന്‍ വീഡിയോ രാജ് കമല്‍ ഫിലിംസ് ആണ് പുറത്ത് വിട്ടിരിക്കുന്നത്.

സൈനിക ഉദ്യോഗസ്ഥനാണ് നടന്‍ വേഷമിടുന്നത്.കശ്മീരിലെ ഓപ്പറേഷനിടയില്‍ കൊല്ലപ്പെട്ട മേജര്‍ മുകുന്ദ് വരദരാജന്റെ ജീവിതം ആസ്പദമാക്കിയാണ് സിനിമ ഒരുങ്ങുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :