കെ ആര്‍ അനൂപ്|
Last Modified ബുധന്‍, 5 ജൂലൈ 2023 (10:15 IST)
മലയാളത്തിലെ യുവ താരനിരയില്‍ ശ്രദ്ധേയയാണ് വിന്‍സി അലോഷ്യസ്. നടിയുടെ പുതിയ സിനിമകളും ഫോട്ടോഷൂട്ടുകളും കാണാം.
കുഞ്ചാക്കോ ബോബനെ നായകനാക്കി തിങ്കളാഴ്ച നിശ്ചയം സംവിധായകന്‍ സെന്ന ഹെഗ്ഡെ ഒരുക്കുന്ന പുതിയ ചിത്രമാണ് 'പദ്മിനി'. സിനിമയില്‍ ഒരു പ്രധാന കഥാപാത്രത്തെ വിന്‍സി അലോഷ്യസ് അവതരിപ്പിക്കുന്നുണ്ട്.
ഇന്ദ്രജിത്ത് സുകുമാരന്‍, ശ്രുതി രാമചന്ദ്രന്‍, സര്‍ജാനോ ഖാലിദ്, വിന്‍സി അലോഷ്യസ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി അരുണ്‍ ബോസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് മാരിവില്ലിന്‍ ഗോപുരങ്ങള്‍.
വിന്‍സി അലോഷ്യസ് കേന്ദ്ര കഥാപാത്രമായ എത്തിയ ജിതിന്‍ ഐസക്ക് തോമസിന്റെ 'രേഖ'യാണ് ഒടുവില്‍ റിലീസായത്.