1. വിനോദം
  2. സിനിമ
  3. കാര്യം നിസ്സാരം
  4. Vinayakan Divorce Video

'ഭാര്യയുമായുള്ള എല്ലാ ബന്ധങ്ങളും ഈ നിമിഷം ഇല്ലാതാകുന്നു'; ഫെയ്‌സ്ബുക്കില്‍ വീഡിയോയുമായി വിനായകന്‍

രജനികാന്ത് ചിത്രം ജയിലര്‍ ആണ് വിനായകന്റേതായി വരാനിരിക്കുന്ന പുതിയ ചിത്രം

Vinayakan Divorce Video
ഭാര്യയുമായി വേര്‍പിരിയുകയാണെന്ന് ഫെയ്‌സ്ബുക്ക് വീഡിയോയിലൂടെ പ്രഖ്യാപിച്ച് നടന്‍ വിനായകന്‍. ഭാര്യയുമായി നിയമപരമായി വേര്‍പിരിഞ്ഞെന്ന സൂചനയാണ് വിനായകന്‍ വീഡിയോയില്‍ നല്‍കുന്നത്. 
 
' ഞാന്‍ മലയാളം സിനിമ ആക്ടര്‍ വിനായകന്‍. ഞാനും എന്റെ ഭാര്യയുമായിട്ടുള്ള എല്ലാ ഭാര്യാഭര്‍ത്തൃ ബന്ധങ്ങളും, നിയമപരമായിട്ടുള്ള എല്ലാ ബന്ധങ്ങളും ഈ ഒരു നിമിഷം കൊണ്ട് ഇല്ലാതാകുന്നു. എല്ലാവര്‍ക്കും നന്ദി' വീഡിയോയില്‍ വിനായകന്‍ പറഞ്ഞു. 


രജനികാന്ത് ചിത്രം ജയിലര്‍ ആണ് വിനായകന്റേതായി വരാനിരിക്കുന്ന പുതിയ ചിത്രം.
 
അടുത്ത ലേഖനം
ജവാന് മുല്ലപ്പൂവിനോട് എന്താ ഇത്ര ദേഷ്യം ?'ജവാനും മുല്ലപ്പൂവും' ട്രെയിലര്‍ ശ്രദ്ധ നേടുന്നു