സാമന്തയെ എടുത്തുപൊക്കി വിജയ് ദേവരകൊണ്ട,'ഖുഷി' വിശേഷങ്ങള്‍, വീഡിയോ

കെ ആര്‍ അനൂപ്| Last Modified ബുധന്‍, 16 ഓഗസ്റ്റ് 2023 (15:10 IST)
ഖുഷി എന്ന ചിത്രത്തിലൂടെ വിജയ് ദേവരകൊണ്ടയും സാമന്തയും രണ്ടാമതും ഒന്നിക്കുന്നു.ശിവ നിര്‍വാണ സംവിധാനം റൊമാന്റിക് കോമഡി ചിത്രം സെപ്റ്റംബറില്‍ തിയേറ്ററുകളില്‍ എത്തും.A post shared by Samantha (@samantharuthprabhuoffl)

കഴിഞ്ഞദിവസം ഹൈദരാബാദില്‍ ആയിരുന്നു പരിപാടി നടന്നത്. വിജയും സാമന്തയും ഒന്നിച്ച് സിനിമയിലെ തന്നെ റൊമാന്റിക് ഗാനത്തിന് ചുവടുകള്‍ വെച്ചു.ഇരുവരുടെയും ചിത്രങ്ങളും വീഡിയോകളും ഇപ്പോള്‍ ഇന്റര്‍നെറ്റില്‍ വൈറലാകുകയാണ്.
പ്രിന്റ് ചെയ്ത ലെഹങ്കയിലും കറുപ്പ് നിറത്തിലുള്ള ക്രോപ്പ് ടോപ്പും ധരിച്ചാണ് സാമന്തയെ കാണാനായത്. വെള്ള സ്ലീവ്‌ലെസ് ടി-ഷര്‍ട്ടും എംബ്രോയ്ഡറി ചെയ്ത പാന്റും ആണ് വിജയുടെ വേഷം.

ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :