സ്‌റ്റൈലിഷ് ലുക്കില്‍ നവ്യ,നടിയുടെ പുത്തന്‍ ചിത്രങ്ങള്‍ കാണാം

കെ ആര്‍ അനൂപ്| Last Modified ബുധന്‍, 16 ഓഗസ്റ്റ് 2023 (12:18 IST)
അഭിനേത്രി മാത്രമല്ല നല്ലൊരു നര്‍ത്തകി കൂടിയാണ് നവ്യ നായര്‍. വീണ്ടും സിനിമയില്‍ സജീവമായ നടിയെ ടെലിവിഷന്‍ പരിപാടികളിലും കാണാറുണ്ട്.
നടിയുടെ പുതിയ ലുക്ക് മഴവില്‍ മനോരമയിലെ ഒരു പരിപാടിക്ക് വേണ്ടിയാണ്.

'കാറ്റ് നിങ്ങളുടെ മുഖത്ത് ചുംബിക്കട്ടെ',-എന്ന് എഴുതിക്കൊണ്ടാണ് നവ്യ തന്റെ ചിത്രങ്ങള്‍ പങ്കുവെച്ചത്.

ഫോട്ടോഗ്രാഫര്‍:റെഞ്ജനര്‍

അസിസ്റ്റന്റ് സ്‌റ്റൈലിസ്റ്റ്: സുസാനി





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :