അനുബന്ധ വാര്‍ത്തകള്‍
- മോഹന്‌ലാലിന്റെ സ്പെഷ്യല്‍ ചിക്കന്‍ റെസിപ്പി, അടിപൊളിയെന്ന് സുചിത്ര, വീഡിയോ !
- മോഹന്‍ലാല്‍ ചിത്രത്തില്‍ വീണ്ടും കനിഹ,'ബ്രോ ഡാഡി' ഷൂട്ടിംഗ് പുരോഗമിക്കുന്നു
- 'ബാഹുബലിയേക്കാള്‍ വലിയ സ്കെയിലില്‍ ഒരുക്കിയ ചിത്രം';മരക്കാര്‍ തിയറ്ററുകളില്‍ തരംഗമാവുമെന്ന് പ്രിയദര്ശന്
- ബ്രോഡാഡി റെഗുലര്‍ ഷൂട്ട് തുടങ്ങി, പുതിയ വിവരങ്ങള്‍ ഇതാ
- പൃഥ്വിരാജിന്റെ ചിത്രത്തില്‍ അഭിനയിക്കാന്‍ മീന എത്തി, മോഹന്‌ലാലിന്റെ 'ബ്രോ ഡാഡി' ഒരുങ്ങുന്നു
മോഹന്‍ലാലിനൊപ്പം ഉണ്ണി മുകുന്ദന് ഒന്നല്ല രണ്ട് ചിത്രങ്ങള്‍, ഒന്നില്‍ നടന്‍ അതിഥി വേഷത്തില്‍ !
മോഹന്‌ലാലിന്റെ ജനതാ ഗാരേജിന് ശേഷം വീണ്ടും ഉണ്ണിമുകുന്ദനും മോഹന്‍ലാലും ഒന്നിക്കുന്നു.പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന 'ബ്രോ ഡാഡി'യില്‍ അതിഥി വേഷത്തിലാണ് ഉണ്ണിമുകുന്ദന്‍ എത്തുന്നത്. ദൃശ്യം രണ്ടിന് ശേഷം മോഹന്‍ലാല്‍-ജിത്തു ജോസഫ് ടീമിന്റെ പുതിയ ചിത്രം '12ത്ത് മാനി'ലും ഉണ്ണി അഭിനയിക്കുന്നുണ്ട്. സിനിമയില്‍ മുഴുനീള കഥാപാത്രമായി നടന്‍ മോഹന്‍ലാലിനൊപ്പം തന്നെ ഉണ്ടാകും.
വീണ്ടും മോഹന്‍ലാലിനൊപ്പം അഭിനയിക്കാന്‍ അവസരം ലഭിച്ചതിന്റെ സന്തോഷത്തിലാണ് ഉണ്ണി മുകുന്ദന്‍. രണ്ട് ചിത്രങ്ങളും ആന്റണി പെരുമ്പാവൂര്‍ തന്നെയാണ് നിര്‍മ്മിക്കുന്നത്.
ഉണ്ണിമുകുന്ദന്‍ നായകനായെത്തുന്ന മേപ്പടിയാന്‍ റിലീസിന് ഒരുങ്ങുകയാണ്.