മോഹന്‍ലാലിന്റെ സ്‌പെഷ്യല്‍ ചിക്കന്‍ റെസിപ്പി, അടിപൊളിയെന്ന് സുചിത്ര, വീഡിയോ !

കെ ആര്‍ അനൂപ്| Last Modified ശനി, 24 ജൂലൈ 2021 (12:58 IST)

സമയം കിട്ടുമ്പോള്‍ പാചകത്തിലും ഒരു കൈ നോക്കാറുണ്ട് മോഹന്‍ലാല്‍.ലോക്ക് ഡൗണ്‍ സമയത്ത് കുടുംബത്തിന് ഭക്ഷണമൊക്കെ ഉണ്ടാക്കി കൊടുത്തത് ലാല്‍ ആയിരുന്നു.ഇപോഴിതാ ഒരു സ്‌പെഷ്യല്‍ ചിക്കന്‍ കറിയുടെ റെസിപ്പിയുമായി എത്തിയിരിക്കുകയാണ് മലയാളത്തിന്റെ സൂപ്പര്‍ താരം.

അവസാനം ഭാര്യ സുചിത്ര മോഹന്‍ലാലിന്റെ ചിക്കന്‍ കറി രുചിച്ചുനോക്കുന്നതും കാണാം. ബ്രോ ഡാഡി തിരക്കിലാണ് മോഹന്‍ലാല്‍. ചിത്രീകരണം ഹൈദരാബാദില്‍ പുരോഗമിക്കുകയാണ്.ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മിക്കുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :