Beast Trailer: ആക്ഷനില്‍ മാത്രമല്ല കോമഡിയും ഒരു കൈ നോക്കാന്‍ വിജയ്

കെ ആര്‍ അനൂപ്| Last Updated: വെള്ളി, 1 ഏപ്രില്‍ 2022 (09:13 IST)

വിജയുടെ ആരാധകര്‍ കാത്തിരിക്കുന്ന ചിത്രമാണ് ബീസ്റ്റ്.ഏപ്രില്‍ 13ന് റിലീസിന് ഒരുങ്ങുന്ന ചിത്രത്തിന്റെ ട്രെയിലര്‍ നാളെ എത്തും. ആക്ഷന്‍ മാത്രമല്ല ഇത്തവണ കോമഡിയിലും വിജയ് തിളങ്ങാനാണ് സാധ്യത. സൂചന നല്‍കി പുതിയ പോസ്റ്റര്‍ പുറത്ത്.
നെല്‍സണ്‍ സംവിധാനം ചെയ്യുന്ന ബീസ്റ്റില്‍ പൂജ ഹെഗ്ഡേ നായികയായെത്തുന്നു.സണ്‍ പിക്ചേഴ്സാണ് നിര്‍മ്മാണം.യോഗി ബാബു, വി.ടി.വി ഗണേഷ്, മലയാളി താരങ്ങളായ ഷൈന്‍ ടോം ചാക്കോ, അപര്‍ണാ ദാസ് എന്നിവരും പ്രധാന വേഷങ്ങളില്‍ എത്തും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :