ഈ യാത്ര കുടുംബത്തിനൊപ്പം, സിനിമ തിരക്കുകളില്‍ നിന്ന് മാറി ഒഴിവുകാലം ആഘോഷിച്ച് സൂര്യ

കെ ആര്‍ അനൂപ്| Last Modified ബുധന്‍, 5 ജൂലൈ 2023 (12:56 IST)
ഒഴിവുകാലം ആഘോഷിച്ച് നടന്‍ സൂര്യയും കുടുംബവും. വിദേശ രാജ്യമാണ് തങ്ങളുടെ അവധി ആഘോഷിക്കാനായി താര ദമ്പതിമാര്‍ തെരഞ്ഞെടുത്തത്.ജ്യോതികയും മക്കളായ ദിയയെയും ദേവിനെയും വീഡിയോയില്‍ കാണാം.















A post shared by (@jyotika)

ഏതോ ആഘോഷത്തിനു വേണ്ടി സൂര്യ കാറില്‍ കുടുംബത്തോടൊപ്പം പോകുന്നതും കേക്ക് മുറിക്കുന്നതും എല്ലാം യാത്ര വീഡിയോയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
മമ്മൂട്ടിയുടെ കാതല്‍ എന്ന സിനിമയുടെ റിലീസിനായി കാത്തിരിക്കുകയാണ് ജ്യോതിക.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :