'എന്റെ അത്ഭുത സ്ത്രീ',ജ്യോതികയുടെ വര്‍ക്കൗട്ട് വീഡിയോ പങ്കുവെച്ച് നടന്‍ സൂര്യ

കെ ആര്‍ അനൂപ്| Last Modified ശനി, 24 ജൂണ്‍ 2023 (15:18 IST)
ജ്യോതികയ്ക്ക് മലയാളത്തിലും ഹിന്ദിയിലും ഓരോ ചിത്രങ്ങള്‍ വീതം റിലീസിന് ഒരുങ്ങുന്നുണ്ട്. ഫിറ്റ്നസ് ഏറെ ശ്രദ്ധ നല്‍കാറുള്ള നടി കഠിനാധ്വാനത്തിലാണ്. തന്റെ വര്‍ക്കൗട്ട് വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ ജ്യോതിക പങ്കുവെച്ചു.

'എന്റെ അത്ഭുത സ്ത്രീ'എന്നെഴുതിക്കൊണ്ട് സൂര്യയും വീഡിയോ ഷെയര്‍ ചെയ്തു.
ജ്യോതികയുടെ 50-ാമത്തെ ചിത്രമായിരുന്നു 'ഉടന്‍പിറപ്പേ'.'ശ്രീ' എന്ന ചിത്രത്തിലൂടെ നടി ഇപ്പോള്‍ ബോളിവുഡില്‍ തിരിച്ചെത്തുകയാണ്.
'ശ്രീ' എന്നാണ് സിനിമയുടെ പേര്.മമ്മൂട്ടിയും ജ്യോതികയും ഒന്നിക്കുന്ന ജിയോ ബേബി ചിത്രം കാതല്‍ വൈകാതെ പ്രദര്‍ശനത്തിന് എത്തും.





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :