സുഹാസിനിയുടെ 61-ാം പിറന്നാള്‍, ആഘോഷമാക്കി സുഹൃത്തുക്കള്‍, ചിത്രങ്ങള്‍

കെ ആര്‍ അനൂപ്| Last Modified തിങ്കള്‍, 14 ഓഗസ്റ്റ് 2023 (16:34 IST)
സുഹാസിനി മണിരത്‌നത്തിന്റെ പിറന്നാള്‍ ആഘോഷമാക്കി സുഹൃത്തുക്കള്‍. ഓഗസ്റ്റ് 15നാണ് നടിയുടെ ജന്മദിനം. എന്നാല്‍ ലിസിക്കും കൂട്ടുകാരും കാത്തിരിക്കാന്‍ വയ്യ.രണ്ട് ദിവസം മുമ്പേ അവര്‍ ആഘോഷം സംഘടിപ്പിച്ചു. പ്രത്യേകം ക്ഷണക്കത്ത് വരെ കൂട്ടുകാര്‍ തയ്യാറാക്കി.
പൂര്‍ണിമ ഭാഗ്യരാജ്, രാജ്കുമാര്‍, ശരത്കുമാര്‍. ജയം രവി, സിദ്ദാര്‍ഥ്, അതിഥി രവി തുടങ്ങിയവര്‍ പിറന്നാള്‍ ആഘോഷത്തിന്റെ ഭാഗമായി. പരിപാടിയില്‍ പങ്കെടുക്കാന്‍ സാധിക്കാത്തതിന്റെ വിഷമം നടി ഖുശ്ബു സോഷ്യല്‍ മീഡിയയില്‍ എഴുതി.A post shared by Lissy Lakshmi (@lissylakshmi)

സുഹാസിനിയുടെ 61-ാം പിറന്നാള്‍ ആഘോഷത്തിന്റെ ചിത്രങ്ങളും വീഡിയോയും കാണാം.

ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :