ധനുഷിന്റെ നായികയായി രശ്മിക,'D51' ഒരുങ്ങുന്നു

കെ ആര്‍ അനൂപ്| Last Modified തിങ്കള്‍, 14 ഓഗസ്റ്റ് 2023 (15:11 IST)
ധനുഷ് ചിത്രമായ D51ന്റെ പുതിയ വിവരങ്ങള്‍ പുറത്ത്. സിനിമയിലെ നായികയെ പ്രഖ്യാപിച്ചിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍.

രശ്മിക മന്ദാനയാണ് D51ല്‍ നായിക.ശേഖര്‍ കമ്മൂലയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സംവിധായകനും ധനുഷിനും ഒപ്പം ആദ്യമായാണ് രശ്മിക പ്രവര്‍ത്തിക്കുന്നത്.

കുറച്ച് ദിവസങ്ങള്‍ക്കു മുമ്പാണ് ചിത്രം പ്രഖ്യാപിച്ചത്.ശ്രീ വെങ്കടേശ്വര സിനിമാസിന്റെ ബാനറില്‍ സുനില്‍ നാരങ്ങും പുഷ്‌കര്‍ രാം മോഹന്‍ റാവുവും അമിഗോസ് ക്രിയേഷന്‍സും ചേര്‍ന്ന് നിര്‍മ്മിക്കുന്ന സിനിമ സോനാലി നാരങ്ങ് അവതരിപ്പിക്കുന്നു.







ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :