അനുബന്ധ വാര്‍ത്തകള്‍
- 'മഞ്ജുവിന്റെ കൂടെ ഒരു സിനിമയെ ചെയ്യാന്‍ സാധിച്ചിട്ടുള്ളൂ'; പുതിയ പ്രഖ്യാപനവുമായി നിര്‍മ്മാതാവ് സിയാദ് കോക്കര്‍
- വിവാദങ്ങള്‍ക്കൊടുവില്‍ 'ഈശോ' തിയേറ്ററുകളിലേക്ക് ഇല്ല, നാദിര്‍ഷ-ജയസൂര്യ ചിത്രം വിറ്റുപോയത് വമ്പന്‍ തുകയ്ക്ക്
- ഇത് സാധാരണ മിസ്സിംഗ് കേസ് അല്ല, ഒളിഞ്ഞിരിക്കുന്ന പ്രതിയെ തേടി ജയസൂര്യയുടെ പോലീസ് സംഘം, ജോണ്‍ ലൂഥര്‍ ട്രെയിലര്‍
- പൃഥ്വിരാജ് എത്താന്‍ ജൂണ്‍ 20 കഴിയും, 'കാപ്പ' ചിത്രീകരണം തിരുവനന്തപുരത്ത്
- രണ്ടാമതും മമ്മൂട്ടിയുടെ നായികയാകാന്‍ മഞ്ജു വാര്യര്‍, വരുന്നത് യഥാര്‍ത്ഥ സംഭവ കഥ, താരനിരയില്‍ ബിജുമേനോനും !
ആദ്യമായി മഞ്ജു വാര്യരും ജയസൂര്യയും , റേഡിയോ ജോക്കിയുടെ കഥയുമായി 'മേരി ആവാസ് സുനോ', ടീസര്‍
'മേരി ആവാസ് സുനോ' യുടെ ടീസര്‍ പുറത്തിറങ്ങി.മഞ്ജു വാര്യരും ജയസൂര്യയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തില്‍ നടി ശിവദയുമുണ്ട്.ശങ്കര്‍ എന്ന റേഡിയോ ജോക്കിയായാണ് ജയസൂര്യ അഭിനയിക്കുന്നു.
ചിത്രം ഒരു ഹൃദയസ്പര്‍ശിയായ ഇമോഷണല്‍ ഡ്രാമ ആകാന്‍ സാധ്യത.ആദ്യമായി മഞ്ജു വാര്യരും ജയസൂര്യയും ഒന്നിക്കുന്ന 'മേരി ആവാസ് സുനോ ' ഒരുങ്ങുകയാണ്.വെള്ളം സംവിധായകന്
പ്രജേഷ് സെന്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. മെയ് 13 ന് തിയേറ്ററുകളിലെത്തും.