സൗഭാഗ്യ വെങ്കിടേഷ് അമ്മയായി

കെ ആര്‍ അനൂപ്| Last Modified തിങ്കള്‍, 29 നവം‌ബര്‍ 2021 (15:03 IST)

സൗഭാഗ്യ വെങ്കിടേഷ് അമ്മയായി. പെണ്‍ കുഞ്ഞാണ് മകള്‍ക്ക് ജനിച്ചതെന്ന് സൗഭാഗ്യയുടെ അമ്മയായ താരാകല്യാണ്‍ പറഞ്ഞു.


അമ്മയും അച്ഛനും കുഞ്ഞുമുള്ള രേഖാചിത്രം പോസ്റ്റ് ചെയ്താണ് ഇക്കാര്യം അവര്‍ അറിയിച്ചത്.

ഇന്‍സ്റ്റഗ്രാം പോസ്റ്റിന് താഴെ ആശംസാ പ്രവാഹമാണ് വന്നുകൊണ്ടിരിക്കുന്നത്

ആശുപത്രിക്കുള്ളില്‍ പോലും നൃത്തം ചെയ്ത തന്റെ വീഡിയോയും പ്രസവത്തിനു മണിക്കൂറുകള്‍ മുന്‍പേ സൗഭാഗ്യ പങ്കുവെച്ചിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :