അനുബന്ധ വാര്‍ത്തകള്‍
- അബി ഇല്ലാത്ത നാല് വര്‍ഷങ്ങള്‍
- വിജയേട്ടന്റെ കയ്യില്‍ നിന്നും ഒരു ചായ കുടിക്കാന്‍ സാധിച്ചു, നിങ്ങള്‍ രണ്ടുപേരും വലിയ ഇന്‍സ്പറേഷനാണ്: സൂരജ് തേലക്കാട്
- സൂപ്പര്മാന് ഈ ഡ്യൂപ്പര്മാന്റെ പിറന്നാള്‍ ആശംസകള്‍:സൂരജ് തേലക്കാട്
- ഇന്ന് പിറന്നാള്‍ ആഘോഷിക്കുന്ന സൂരജ് തേലക്കാടിന്റെ പ്രായം എത്രയെന്ന് അറിയാമോ ? ആശംസകളുമായി ഉണ്ണി മുകുന്ദന്
- 'ആന്ഡ്രോയ്ഡ് കുഞ്ഞപ്പന്‍' തമിഴ് റീമേക്കില്‍ റോബോട്ട് ആകാന്‍ പോയില്ല, തുറന്ന് പറഞ്ഞ് നടന്‍ സൂരജ് തേലക്കാട്
ആന്ഡ്രോയ്ഡ് കുഞ്ഞപ്പന്റെ രണ്ടാം ഭാഗം വരുന്നു ? വിശേഷങ്ങളുമായി നടന്‍ സൂരജ് തേലക്കാട്
കലോത്സവങ്ങളിലൂടെ തുടങ്ങി ടെലിവിഷന്‍ കോമഡി പരിപാടികളുടെ വളര്‍ന്ന് മലയാള സിനിമയിലെ ഒരു നടനെന്ന പേരെടുക്കാന്‍ ചുരുങ്ങിയ കാലം കൊണ്ടു തന്നെ സൂരജ് തേലക്കാടിനായി. 26 വയസുകാരനായ നടന്റെ കരിയറില്‍ ഒരിക്കലും മറക്കാനാകാത്ത അനുഭവം സമ്മാനിച്ച ചിത്രമാണ് ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍. സിനിമയില്‍ മുഖം കാണിച്ചെങ്കിലും
ഈ വലിയ കലാകാരന്റെ കഷ്ടപ്പാട് ലോകം അറിഞ്ഞു.
കുറെ നാളുകള്‍ക്കു ശേഷം ആന്‌ഡ്രോയ്ഡ് കുഞ്ഞപ്പനെ വീണ്ടും കണ്ടാ സന്തോഷത്തിലാണ് സൂരജ്.
എന്തൊക്കെ ഉണ്ട് അളിയാ വിശേഷം കുറെ ആയല്ലോ കണ്ടിട്ട് എന്ന് കുറിച്ചുകൊണ്ടാണ് സൂരജ് പുതിയ വിശേഷങ്ങള്‍ പങ്കുവച്ചത്. ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍ രണ്ടാംഭാഗത്തിന് ഏലിയന്‍ അളിയന്‍ എന്നാണ് പേര് നല്‍കിയിരിക്കുന്നത്. സിനിമയുടെ ചെറിയൊരു ത്രെഡ് മാത്രമേ കിട്ടിയിട്ടുള്ളു എന്നാണ് സംവിധായകന്‍ രതീഷ് ചേട്ടന്‍ തന്നോട് പറഞ്ഞതെന്ന് സൂരജ് നേരത്തെ പറഞ്ഞിരുന്നു. ചിത്രീകരണം ഈ വര്‍ഷം തന്നെ തുടങ്ങാനാണ് സാധ്യത.