ഇത് മെഹര്‍, യുവ നടന്റെ മകള്‍, താരത്തെ മനസ്സിലായോ ?

കെ ആര്‍ അനൂപ്| Last Modified ശനി, 16 ഏപ്രില്‍ 2022 (12:37 IST)

നടന്‍ സിജു വില്‍സണിന്റെ സന്തോഷമാണ് മകള്‍ മെഹര്‍.ഭാര്യ ശ്രുതി വിജയനും കുഞ്ഞിനൊപ്പം എപ്പോഴുമുണ്ടാകും.A post shared by Shruthi Siju (@shrutivijayan.s)

തന്റെ പ്രണയിനിയായ ശ്രുതിയെ 2017 മെയ് 28നാണ് സിജു വിവാഹം ചെയ്തത്. 2021 ലാണ് ഇരുവര്‍ക്കും പെണ്‍ കുഞ്ഞ് ജനിച്ചത്.
പ്രേമം, ഹാപ്പി വെഡ്ഡിംഗ്, കട്ടപ്പനയിലെ ഋത്വിക് റോഷന്‍, ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള, ആദി, നീയും ഞാനും, മറിയം വന്നു വിളക്കൂതി, വരനെ ആവശ്യമുണ്ട് തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ മാറിയ സിജു വിനയന്റെ പത്തൊമ്പതാം നൂറ്റാണ്ട് റിലീസിനായി കാത്തിരിക്കുകയാണ്.

ഉപചാരപൂര്‍വം ഗുണ്ട ജയന്‍ എന്ന ചിത്രത്തിലാണ് നടനെ ഒടുവിലായി കണ്ടത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :