ജയ ബച്ചന് മറുപടിയുമായി കിംഗ് ഖാന്‍

മുംബൈ| Last Modified ശനി, 8 നവം‌ബര്‍ 2014 (10:42 IST)
തന്റെ ഏറ്റവും പുതിയ ചിത്രമായ ഹാപ്പി ന്യൂ ഇയറിനെ വിമര്‍ശിച്ച ജയ ബച്ചന് മറുപടിയുമായി ബോളിവുഡിന്റെ കിംഗ് ഖാന്‍.
അമിതാഭ് ബച്ചന്‍ മുഖ്യവേഷത്തില്‍ എത്തിയ അമര്‍ അക്ബര്‍ ആ്ന്റണി മോശമായി സിനിമയായാണ് വിലയിരുത്തപ്പെട്ടതെങ്കിലും ക്ലാസിക് ചിത്രങ്ങളുടെ പട്ടികയിലാണ് ഇടം പിടിച്ചത് ഷാരുഖ് ഖാന്‍ പറഞ്ഞു.

നേരത്തെ ഹാപ്പി ന്യൂ ഇയര്‍ താന്‍ കണ്ടതില്‍ വച്ച് ഏറ്റവും അര്‍ത്ഥശൂന്യമായ സിനിമയാണെന്ന്
മുംബൈ സാഹിത്യോത്സവത്തില്‍ പങ്കെടുത്ത് സംസാരിക്കവെ പറഞ്ഞിരുന്നു.

ഫറാ ഖാന്‍ സംവിധാനം ചെയ്ത ഹാപ്പി ന്യൂ ഇയറില്‍ ദീപിക പദുകോണും ഷാരൂഖുമാണ് പ്രധാന താരങ്ങള്‍ ചിത്രം ബോക്സ് ഓഫീസില്‍ മികച്ച പ്രകടനമാണ് നടത്തിയത്. ഇതിനോടകം ചിത്രം 300 കോടിയിയോളം രൂപ ബോക്സ് ഓഫീസില്‍ നിന്നും നേടിയിട്ടുണ്ട്.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :