ലിച്ചിയെ മറന്നോ ?മൂന്ന് പേര്‍ക്ക് നന്ദി പറഞ്ഞ് അന്ന രേഷ്മ രാജന്‍, അങ്കമാലി ഡയറീസിന് 5 വയസ്സ്

കെ ആര്‍ അനൂപ്| Last Modified വ്യാഴം, 3 മാര്‍ച്ച് 2022 (14:58 IST)

അങ്കമാലി ഡയറീസിലെ അന്ന രേഷ്മ രാജന്റെ ലിച്ചിയെ മലയാളികള്‍ പെട്ടെന്നൊന്നും മറക്കില്ല. ലിജോ ജോസ് പെല്ലിശ്ശേരിയുടെ ഈ ഒറ്റ ചിത്രത്തിലൂടെ മലയാളികളുടെ മനസ്സ് കീഴടക്കിയ നടിയുടെ നിരവധി ചിത്രങ്ങളാണ് അണിയറയില്‍ ഒരുങ്ങുന്നത്. ഇതേ ചിത്രം തന്നെയാണ് നടന്‍ ആന്റണി വര്‍ഗീസിനെ സിനിമയില്‍ എത്തിച്ചതും പുതിയ ജീവിതം കൊടുത്തതും.
'5വര്‍ഷങ്ങള്‍. എല്ലാത്തിനും വളരെ നന്ദി. ലിജോ സാര്‍, വിജയ് ബാബു സാര്‍, ചെമ്പന്‍ ചേട്ടന്‍'-അന്ന രേഷ്മ രാജന്‍ കുറിച്ചു.
ആന്റണി വര്‍ഗീസിന്റെ വാക്കുകള്‍

അഞ്ച് വര്‍ഷം.... ആദ്യ സിനിമ ആ വലിയ സ്‌ക്രീനില്‍ കണ്ടിട്ട് ഇന്നേക്ക് 5 വര്‍ഷം.... ദൈവത്തിന് നന്ദി... പിന്നെ ലിജോ
ചേട്ടന്‍ ചെമ്പന്‍ ചേട്ടന്‍ വിജയ് ചേട്ടന്‍ ടിനു ചേട്ടന്‍ അങ്കമാലി ടീം അപ്പന്‍ അമ്മ അനിയത്തി സുഹൃത്തുക്കള്‍
എല്ലാവര്‍ക്കും നന്ദി... അങ്കമാലി ഡയറീസിനെയും പെപ്പെ എന്ന കഥാപാത്രത്തേയും ഇത്രയേറെ ഇഷ്ടപെട്ട നിങ്ങള്‍ പ്രേക്ഷകര്‍ ഓരോരുത്തരുമാണ് നന്ദി പറയേണ്ടത്, നിങ്ങളോടുള്ള നന്ദി പറഞ്ഞാല്‍ തീരില്ല....അങ്കമാലി മുതല്‍ അജഗജന്തരം വരെ ഞങ്ങളുടെ കൂടെനിന്ന എല്ലാവര്‍ക്കും ഒരുപാട് നന്ദി....'-ആന്റണി വര്‍ഗീസ് കുറിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് ...

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം
1991 ല്‍ ഒളിയമ്പുകള്‍ എന്ന സിനിമയിലൂടെയാണ് ഐശ്വര്യയുടെ അരങ്ങേറ്റം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി
ഇന്ത്യയിലെ ആദ്യ ത്രീഡി ചിത്രമായ 'മൈ ഡിയര്‍ കുട്ടിച്ചാത്തന്‍' സംവിധാനം ചെയ്ത ജിജോ ...

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്
വിക്രം നായകനായെത്തിയ പാ.രഞ്ജിത്ത് സിനിമ തങ്കലാന്‍ ആണ് പാര്‍വതിയുടേതായി ഏറ്റവും ഒടുവില്‍ ...

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ ...

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !
മോഹന്‍ലാല്‍ ചിത്രം ഉസ്താദിലും നായികയായി ആദ്യം പരിഗണിച്ചത് മഞ്ജു വാരിയറെയാണ്

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; ...

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ
ഡെന്നീസ് ജോസഫിന്റെ തിരക്കഥ കേട്ട ശേഷം സിനിമാതാരത്തിന്റെ കഥാപാത്രം മമ്മൂക്ക ചെയ്താല്‍ ...

നെയ്യാറ്റിന്‍കരയില്‍ വയോധികനെ സമാധിയിരുത്തിയ സംഭവം; ...

നെയ്യാറ്റിന്‍കരയില്‍ വയോധികനെ സമാധിയിരുത്തിയ സംഭവം; നാട്ടുകാര്‍ക്ക് ഇതൊന്നും മനസ്സിലാവില്ലെന്ന് മകന്‍
നെയ്യാറ്റിന്‍കരയില്‍ വയോധികനെ സമാധിയിരുത്തിയ സംഭവവത്തില്‍ വിശദീകരണവുമായി മകന്‍. ...

സംസ്ഥാനത്ത് അടുത്ത രണ്ടുദിവസം ചൂട് കൂടുമെന്ന് ...

സംസ്ഥാനത്ത് അടുത്ത രണ്ടുദിവസം ചൂട് കൂടുമെന്ന് മുന്നറിയിപ്പ്; ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം
അടുത്ത രണ്ട് ദിവസം കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ സാധാരണയെക്കാള്‍ 2 °C മുതല്‍ 3 °C ...

പത്തനംതിട്ടയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ 62 ...

പത്തനംതിട്ടയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ 62 പേര്‍ ചേര്‍ന്ന് പീഡിപ്പിച്ച സംഭവം; എട്ടു പേര്‍ കൂടി കസ്റ്റഡിയില്‍
പത്തനംതിട്ടയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ 62 പേര്‍ ചേര്‍ന്ന് പീഡിപ്പിച്ച ...

താന്‍ അഭിഭാഷകനാണ്, കേസ് സ്വയം വാദിക്കും: ഹണി റോസ് നല്‍കിയ ...

താന്‍ അഭിഭാഷകനാണ്, കേസ് സ്വയം വാദിക്കും: ഹണി റോസ് നല്‍കിയ പരാതിയില്‍ രാഹുല്‍ ഈശ്വര്‍
താന്‍ അഭിഭാഷകനാണെന്നും കേസ് സ്വയം വാദിക്കുമെന്നും രാഹുല്‍ ഈശ്വര്‍ പറഞ്ഞു. ഹണി റോസ് ...

നോട്ട് നാലഞ്ചുഭാഗങ്ങളായി കീറിപ്പോയോ, മാറിയെടുക്കാം!

നോട്ട് നാലഞ്ചുഭാഗങ്ങളായി കീറിപ്പോയോ, മാറിയെടുക്കാം!
കീറിയ നോട്ടുകള്‍ ഒരിക്കല്‍ പോലും കയ്യില്‍ വരാത്തവര്‍ ആയി ആരും തന്നെ ഉണ്ടാവില്ല. ...