1. വിനോദം
  2. സിനിമ
  3. കാര്യം നിസ്സാരം
  4. Salaar Box Office Collection Day 5

'സലാര്‍' വീണോ ? കളക്ഷന്‍ റിപ്പോര്‍ട്ട്

Salaar Box Office Collection Day 5
'സലാര്‍: പാര്‍ട്ട് വണ്‍: സീസ് ഫയര്‍' ഡിസംബര്‍ 22 നാണ് റിലീസ് ചെയ്തത്.ഇന്ത്യയില്‍ നിന്ന് മാത്രമായി ആദ്യദിനം 90.7 കോടി നേടിയ ചിത്രം ആദ്യത്തെ ശനിയാഴ്ച 56.35 കോടിയായി കളക്ഷന്‍ കുറെ കാഴ്ചയാണ് കണ്ടത്.ഞായറാഴ്ച 62.05 കോടി നേടിയപ്പോള്‍ ക്രിസ്മസ് അവധി ദിനമായ തിങ്കളാഴ്ചത്തെ കളക്ഷന്‍ 46.3 കോടിയാണ്.
 
ആദ്യ അഞ്ച് ദിവസങ്ങളില്‍ നിന്നായി ഇന്ത്യന്‍ ബോക്‌സ് ഓഫീസില്‍നിന്ന് 280.53 കോടി നേടിയിരുന്നു. ഇന്ത്യയില്‍ നിന്ന് മാത്രമായി അഞ്ചാമത്തെ ദിവസം 25.13 കോടി ചിത്രം നേടി എന്നാണ് റിപ്പോര്‍ട്ടുകള്‍. 
 
 കെജിഎഫ-ന് ശേഷം ഹോംബാലെ ഫിലിംസ് നിര്‍മ്മിച്ച് പ്രശാന്ത് നീല്‍ രചനയും സംവിധാനവും നിര്‍വഹിച്ച സിനിമയ്ക്ക് സമ്മിശ്ര പ്രതികരണങ്ങളാണ് ലഭിച്ചത്.
 
 
 
 
അടുത്ത ലേഖനം
ആദ്യ വിവാഹം 26-ാം വയസ്സില്‍, രവികാന്തുമായുള്ള ബന്ധം നീണ്ടുനിന്നത് രണ്ട് വര്‍ഷം മാത്രം; നടി അംബികയുടെ ജീവിതം