കയറില്‍ കെട്ടിത്തൂങ്ങി താരങ്ങള്‍,'ആര്‍ആര്‍ആര്‍' വിഎഫ്എക്‌സ് വിഡിയോ

കെ ആര്‍ അനൂപ്| Last Modified ബുധന്‍, 1 ജൂണ്‍ 2022 (17:08 IST)

എസ് എസ് രാജമൗലിയുടെ 'ആര്‍ആര്‍ആര്‍' മേക്കിങ് വീഡിയോയ്ക്കായി കാത്തിരിക്കുകയായിരുന്നു സിനിമാപ്രേമികള്‍. ചിത്രത്തിലെ ആക്ഷന്‍ രംഗങ്ങളുടെ വിഎഫ്എക്‌സ് വിഡിയോ പുറത്ത്.

സിനിമയിലെ തീവണ്ടി അപകടത്തിന്റെ ബ്രേക്ഡൗണ്‍ വിഡിയോയാണ് അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടത്. വി ശ്രീനിവാസ് മോഹന്‍ ആണ് വി എഫ് എക്‌സ് വിഭാഗം കൈകാര്യം ചെയ്തിരുന്നത്.പ്രൊഡക്ഷന്‍ ഡിസൈനര്‍ സാബു സിറില്‍ ആയിരുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :