അനുബന്ധ വാര്‍ത്തകള്‍
- പുതിയൊരു സംഘടനയെക്കുറിച്ച് ആലോചിച്ചിട്ട് പോലുമില്ല: രാജീവ് രവി
- അത്ര സുഖമുള്ള അവസ്ഥയല്ല ഇപ്പോഴുള്ളത്, മഞ്ജുവിന്റെ മൌനത്തിന് പിന്നിലെ കാരണം? - തുറന്ന് പറഞ്ഞ് നടി
- അർഹിക്കുന്ന പ്രതിഫലം ചോദിച്ചു, 3 വർഷമായി മലയാള സിനിമയിൽ സജീവമല്ല: തുറന്ന് പറഞ്ഞ് രമ്യ നമ്പീശൻ
- എന്റെ ജീവിതം ഇങ്ങനെ ആകാൻ കാരണം അച്ഛൻ: ബിഗ് ബോസിൽ വികാരനിര്‍ഭരമായ ജീവിതകഥയുമായി രഞ്ജിനി
- 'അമ്മ'യിലെ പ്രശ്നങ്ങൾ അവസാനിക്കുന്നില്ല; സിനിമയിൽ പുതുതലമുറക്കാരുടെ നേതൃത്വത്തിൽ സമാന്തര കൂട്ടായ്മയ്ക്ക് ശ്രമം
മാന്യമായ നിലപാടാണ് ദിലീപിന്റേത്, താൻ ഒരിക്കലും ദിലീപിനെതിരല്ല: രഞ്ജിനി
മാന്യമായ നിലപാടാണ് ദിലീപിന്റേത്, താൻ ഒരിക്കലും ദിലീപിനെതിരല്ല: രഞ്ജിനി
നടൻ ദിലീപിനെ താരസംഘടനയായ 'അമ്മ'യിലേക്ക് തിരിച്ചെടുത്തതിനെത്തുടർന്ന് നടി രഞ്ജിനി ശക്തമായ പ്രതിഷേധവവുമായി രംഗത്തെത്തിയിരുന്നു. സിനിമയിലെ വനിതാ കൂട്ടായ്മയായ വിമണ്‍ ഇന്‍ സിനിമാ കളക്ടീവിലെ അംഗങ്ങള്ക്കൊപ്പമ്മായിരുന്നു രഞ്ജിനിയുടെ പ്രതിഷേധം. മലയാള സിനിമയില്‍ ആണ്മേധാവിത്തമാണ് നടക്കുന്നതെന്നുന്നും രഞ്ജിനി വ്യക്തമാക്കിയിരുന്നു.
എന്നാൽ ഇപ്പോൾ, തന്റെ പ്രതിഷേധങ്ങളൊന്നും ദിലീപ് എന്ന വ്യക്തിക്ക് എതിരല്ലെന്ന് വ്യക്തമാക്കുകയാണ് രഞ്ജിനി. നിരപരാധിത്വം തെളിയിക്കാതെ താന്‍ ഒരു സംഘടനയിലേക്കും തിരികെ വരില്ലെന്ന ദിലീപിന്റെ നിലപാടിനെ രഞ്ജിനി പ്രശംസിച്ചു.
മാന്യമായ നിലപാടാണ് ദിലീപ് കൈക്കൊണ്ടിരിക്കുന്നതെന്ന് താരം പറഞ്ഞു. താന്‍ ഒരിക്കലും ദിലീപിന് എതിരല്ലെന്നും കോടതി വിധി വരുന്നത് വരെ കാത്തിരിക്കാമെന്നും രഞ്ജി കൂട്ടിച്ചേര്‍ത്തു.
അടുത്ത ലേഖനം