പിഷുവിന് ഇന്ന് പിറന്നാള്‍, വയസ്സ് എത്രയെന്ന് അറിയാമോ ?

കെ ആര്‍ അനൂപ്| Last Modified ശനി, 1 ഒക്‌ടോബര്‍ 2022 (11:47 IST)

രമേഷ് പിഷാരടിയുടെ ജന്മദിനമാണ് ഇന്ന്. 1981 ഒക്ടോബര്‍ 1ന് ജനിച്ച നടന് 41 വയസ്സ് പ്രായമുണ്ട്. താരത്തിന് പിറന്നാള്‍ ആശംസകളുമായി നിര്‍മ്മാതാവ് ആന്റോ ജോസഫ്.

'പ്രിയപ്പെട്ട പിഷുവിന് ഒരായിരം പിറന്നാള്‍ ആശംസകള്‍'- ആന്റോ ജോസഫ് കുറിച്ചു.ALSO READ:
'കഥകള്‍ മുഴുവന്‍ സത്യമല്ല, കള്ളവുമല്ല'; പിഷാരടിയുടെ 'ചിരി പുരണ്ട ജീവിതങ്ങള്‍' എന്ന പുസ്തകം പ്രകാശനം ചെയ്ത് മമ്മൂട്ടി

2008-ല്‍ റിലീസ് ചെയ്ത 'പോസിറ്റീവ്' എന്ന ചിത്രത്തിലൂടെയാണ് പിഷാരടി സിനിമാലോകത്ത് എത്തുന്നത്.പിന്നീട് ഒരുപാട് ചിത്രങ്ങളിലൂടെ മലയാളികളുടെ ചിരിപ്പിച്ച താരം പഞ്ചവര്‍ണ്ണ തത്ത എന്ന സിനിമയിലൂടെ സംവിധായകനുമായി. മമ്മൂട്ടിയുടെ ഗാനഗന്ധര്‍വ്വനാണ് പിഷാരടി ഒടുവിലായി സംവിധാനം ചെയ്തത്.അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :