കൂളാണ് എപ്പോഴും റായ് ലക്ഷ്മി

Sumeesh| Last Modified വ്യാഴം, 17 മെയ് 2018 (19:57 IST)
പതിനേഴ് വയസ്സ് പ്രായമുള്ളപ്പോഴാണ് തമിഴ് സിനിമയിലൂടെ റായ് ലക്ഷ്മി സിനിമ ലോകത്തേക്ക് അരങ്ങേറ്റം കുറിക്കുന്നത്




രഞ്ചിത്ത് സംവിധാനം ചെയ്ത റോക്ക് ആന്റ് റോളിലൂടെ റായ് ലക്ഷ്മി മലയാള സിനിമയിലുമെത്തി


തുടർന്ന് അണ്ണൻ തമ്പി, 2 ഹരിഹർ നൽഗർ, ക്രിസ്റ്റ്യൻ ബ്രദേഴ്സ്, അറബിയും ഒട്ടകവും പി മാധവൻ നായരും തുടങ്ങി നിരവദി സിനിമകളുടെ ഭാഗമായി







ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :