ഒരു കുടുംബ ചിത്രം, സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞ് പൃഥ്വിരാജിന്റെ അപൂര്‍വ്വ ഫോട്ടോ

കെ ആര്‍ അനൂപ്| Last Modified വ്യാഴം, 17 നവം‌ബര്‍ 2022 (09:07 IST)
അച്ഛന്‍ സുകുമാരനെ ഒരുപാട് മിസ്സ് ചെയ്യാറുണ്ടെന്ന് പൃഥ്വിരാജ് എപ്പോഴും പറയാറുണ്ട്. അമ്മയ്ക്കും ഭാര്യയ്ക്കും ഒപ്പമുള്ള നടന്റെ അപൂര്‍വ്വ ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്.

പൃഥ്വിരാജിന് അച്ഛന്റെ രൂപസാദൃശ്യമുള്ള ഉണ്ടെന്ന് ഭാര്യ കൂടിയായ സുപ്രിയ പറഞ്ഞിരുന്നു. നടന്റെ പഴയ ഫോട്ടോ കാണുമ്പോള്‍ എല്ലാം സുപ്രിയക്ക് അങ്ങനെ തോന്നാറുണ്ട്.


കാണാന്‍ മാത്രമല്ല സ്വഭാവത്തിലും സാമ്യത ളുണ്ടെന്നും സുപ്രിയ പറഞ്ഞിരുന്നു.

ഡിസംബറില്‍ രണ്ട് പൃഥ്വിരാജ് ചിത്രങ്ങളാണ് റിലീസിന് ഒരുങ്ങുന്നത്. കാപ്പ, ഗോള്‍ഡ് തുടങ്ങിയ ചിത്രങ്ങള്‍ പ്രദര്‍ശനത്തിന് ഒരുങ്ങുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :