1. വിനോദം
  2. സിനിമ
  3. കാര്യം നിസ്സാരം
  4. Prithvi's Che!

ചെ ഗുവേരയായി പൃഥ്വി, തിരക്കഥ മുരളി ഗോപി?!

ചെ ഗുവേര
സോഷ്യലിസ്റ്റ് വിപ്ലവകാരി ഏര്‍ണസ്റ്റോ ചെ ഗുവേരയുടെ ജീവിതം മലയാളത്തില്‍ സിനിമയാകുന്നതായി സൂചന. പൃഥ്വിരാജ് ആയിരിക്കും ചെ ആയി അഭിനയിക്കുക എന്നാണ് വിവരം. മുരളി ഗോപിയുടെ തിരക്കഥയിലായിരിക്കും സിനിമ ഒരുങ്ങുക എന്നും സൂചന.
 
ഈ സിനിമ പൃഥ്വിരാജോ മുരളി ഗോപിയോ സംവിധാനം ചെയ്യുമെന്നും റിപ്പോര്‍ട്ടുകളിലുണ്ട്. അതേസമയം, ചെ ഗുവേരയുടെ ജന്‍‌മദിനമായ ജൂണ്‍ 14ന് ജന്‍‌മദിനാശംസകള്‍ നേര്‍ന്ന് പൃഥ്വിയും മുരളി ഗോപിയും സോഷ്യല്‍ മീഡിയയില്‍ സ്റ്റാറ്റസ് പോസ്റ്റ് ചെയ്തു.
അടുത്ത ലേഖനം
‘ഇവന്റെ സിനിമകള്‍ കാണരുത്, ബഹിഷ്‌കരിക്കണം’; ചെ ഗുവാരയ്ക്കു ജന്മദിനാശംസ നേർന്ന പൃഥ്വിക്ക് സൈബർ ആക്രമണം