ഗ്ലാമറസായി പ്രഗ്യ നഗ്ര,'നദികളില്‍ സുന്ദരി യമുന' നടിയുടെ പുത്തന്‍ ഫോട്ടോഷൂട്ട്

കെ ആര്‍ അനൂപ്| Last Modified ശനി, 18 നവം‌ബര്‍ 2023 (15:49 IST)
പ്രഗ്യ നഗ്രയെ മലയാളികള്‍ കൂടുതല്‍ അറിയുന്നത് നദികളില്‍ സുന്ദരി യമുന എന്ന ചിത്രത്തിലൂടെയാണ്. 2022ല്‍ ഒരു തമിഴ് ചിത്രത്തിലൂടെയായിരുന്നു അരങ്ങേറ്റം. സോഷ്യല്‍ മീഡിയയില്‍ സജീവമായ നടി കഴിഞ്ഞ ദിവസം പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ പങ്കുവെച്ചിരുന്നു. ഇപ്പോഴിതാ ഇതേ സീരീസിലെ കൂടുതല്‍ ചിത്രങ്ങള്‍ പുറത്തുവിട്ടിരിക്കുകയാണ് നടി.















A post shared by Pragya Nagra (@pragyanagra)

ഫോട്ടോഗ്രാഫി, പോസ്റ്റ് പ്രൊഡക്ഷന്‍: ജിബിന്‍
സ്‌റ്റൈലിംഗ്:അരുണ്‍ദേവ്

മേക്കപ്പ്: ഷിബിന്‍ ആന്റണി

സ്റ്റുഡിയോ: മാക്‌സോ ക്രിയേറ്റീവ്
1998 ഡിസംബര്‍ 14ന് ജനിച്ച നടിക്ക് 24 വയസ്സാണ് പ്രായം. പഞ്ചാബി കുടുംബത്തില്‍ ജനിച്ച പ്രഗ്യയുടെ സ്‌കൂള്‍ കോളേജ് വിദ്യാഭ്യാസം പൂര്‍ത്തിയായത് ഡല്‍ഹിയിലാണ്. എന്‍ജിനീയറിങ് പഠിക്കുമ്പോള്‍ മോഡലിംഗ് രംഗത്ത് താല്പര്യം തോന്നിയ നടി നൂറിലധികം പരസ്യ ചിത്രങ്ങളില്‍ മുഖം കാണിച്ചു. സിനിമയില്‍ കരിയര്‍ ആരംഭിച്ചതോടെ ചെന്നൈയിലേക്ക് താമസം മാറി.






ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :