1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. നിരഞ്ജിന്റെ 'വിവാഹ ആവാഹനം'; രസകരമായ ടീസര്‍ ശ്രദ്ധ നേടുന്നു

Vivaha Avahanam - Official Teaser 2 |നിരഞ്ജിന്റെ 'വിവാഹ ആവാഹനം'; രസകരമായ ടീസര്‍ ശ്രദ്ധ നേടുന്നു

Vivaha Avahanam - Official Teaser 2 | Niranj Maniyanpilla Raju | Nithaarah | Sajan Alummoottil
നിരഞ്ജ് മണിയന്‍ പിള്ള നായകനാകുന്ന പുതിയ മലയാള ചിത്രമാണ് വിവാഹ ആവാഹനം.സാജന്‍ ആലുംമൂട്ടില്‍ സംവിധാനം ചെയ്യുന്ന സിനിമയുടെ ടീസറാണ് ശ്രദ്ധ നേടുന്നത്.
പുതുമുഖ താരം നിതാരയാണ് നായിക. യഥാര്‍ത്ഥ സംഭവങ്ങളെ അടിസ്ഥാനമാക്കിയാണ് സിനിമ നിര്‍മ്മിച്ചിരിക്കുന്നത് എന്നാണ് കേള്‍ക്കുന്നത്.അജു വര്‍ഗീസ്, പ്രശാന്ത് അലക്‌സാണ്ടര്‍, സുധി കോപ്പ, സാബുമോന്‍, സന്തോഷ് കീഴാറ്റൂര്‍, രാജീവ് പിള്ള, ബാലാജി ശര്‍മ, ഷിന്‍സ് ഷാന്‍, ഫ്രാങ്കോ, സ്മൃതി, നന്ദിനി എന്നിവരാണ് മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നത്.
 
ചാന്ദ് സ്റ്റുഡിയോ, കാര്‍മിക് സ്റ്റുഡിയോസ് എന്നീ ബാനറുകളില്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.
 
 
അടുത്ത ലേഖനം
അമ്മയും മോളും, ഭാമയെ പോലെ തന്നെ മകള്‍ എന്ന് ആരാധകര്‍