ശരീര ഭാരം കൂടിയത് വെബ് സീരീസിന് വേണ്ടിയോ ? ഗ്ലാമറസ് ലുക്കില്‍ പാര്‍വതി തിരുവോത്ത്

കെ ആര്‍ അനൂപ്| Last Modified വ്യാഴം, 5 മെയ് 2022 (08:57 IST)

മലയാളികളുടെ പ്രിയ താരമാണ് പാര്‍വതി തിരുവോത്ത്. സിനിമയില്‍ ശക്തമായ കഥാപാത്രങ്ങളെ അവതരിപ്പിക്കാറുള്ള താരം മമ്മൂട്ടിയുടെ പുഴുവിലും പ്രേക്ഷകരെ നിരാശപ്പെടുത്തില്ല.A post shared by (@par_vathy)

പാര്‍വതിയുടെ പുത്തന്‍ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധനേടുന്നത്.
ആമസോണ്‍ അവതരിപ്പിക്കുന്ന ഒരു വെബ് സീരീസിലും നടി അഭിനയിക്കുന്നുണ്ട്. അതിനുവേണ്ടിയാണോ ശരീര ഭാരം കൂടിയത് എന്നാണ് ആരാധകര്‍ ചോദിക്കുന്നത്.നാഗ ചൈതന്യയാണ് നായകന്‍.'ധൂത' സീരീസിന് പേര് നല്‍കിയിരിക്കുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :