'ജനഗണമന' എത്ര കോടി നേടി ? കളക്ഷന്‍ റിപ്പോര്‍ട്ട്

കെ ആര്‍ അനൂപ്| Last Updated: തിങ്കള്‍, 2 മെയ് 2022 (12:33 IST)

ഡിജോ ജോസ് ആന്റണിയുടെ 'ജനഗണ മന' പ്രദര്‍ശനം തുടരുന്നു. രണ്ടു വര്‍ഷങ്ങള്‍ക്കു ശേഷം തിയേറ്ററുകളില്‍ എത്തിയ പൃഥ്വിരാജ് ചിത്രത്തിന് മികച്ച പ്രതികരണം. ചിത്രം കേരളത്തില്‍ നിന്നു മാത്രം 5.15 കോടി കളക്ഷന്‍ നേടി എന്നാണ് വിവരം. മൂന്ന് ദിവസത്തെ കണക്കുകളാണ് പുറത്തുവന്നത്.ഏപ്രില്‍ 28നാണ് ചിത്രം റിലീസ് ചെയ്തത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :