കെ ആര്‍ അനൂപ്|
Last Modified വ്യാഴം, 20 ഒക്‌ടോബര്‍ 2022 (14:55 IST)
നിവിന്‍ പോളിയുടെ പടവെട്ട് നാളെ ബിഗ് സ്‌ക്രീനില്‍ എത്തും. സിനിമയുടെ
സ്വകാര്യ പ്രദര്‍ശനത്തിന് ശേഷം നല്ല പ്രതികരണമാണ് ലഭിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.
നിവിന്‍ പോളിയുടെ ഏറ്റവും വലിയ തിരിച്ചുവരവിന് പടവെട്ട് കാരണമാകും എന്നും പറയപ്പെടുന്നു.
'പടവെട്ട്'ന് മികച്ച അഡ്വാന്‍സ് ബുക്കിംഗും നേടാന്‍ ആയിട്ടുണ്ട്.
507 ഷോകളില്‍ നിന്ന് 8.64 ലക്ഷം രൂപ നേടിയതായും റിപ്പോര്‍ട്ടുണ്ട്.