1. വിനോദം
  2. സിനിമ
  3. കാര്യം നിസ്സാരം
  4. New pictures of Jayasurya's daughter

ദേ ജയസൂര്യയുടെ മകള്‍, വേദ കുട്ടിയുടെ പുതിയ ചിത്രങ്ങള്‍ കാണാം

Jayasurya Photos
രണ്ട് മക്കളുടെ അച്ഛനാണ് ജയസൂര്യ. അദ്വൈതും വേദയും നടന്റെ പാത പിന്തുടര്‍ന്ന സിനിമയില്‍ എത്തുമോ എന്നതാണ് കണ്ടറിയേണ്ടത്.വേദ ചേട്ടനെ വെല്ലുന്ന ഫാഷന്‍ ഫോട്ടോഗ്രാഫറാണ്. ഫാഷന്‍ ഡിസൈനര്‍ കൂടിയായ അമ്മ സരിതയുടെ കൂടെയുള്ള മക്കളുടെ ചിത്രങ്ങള്‍ ഇടയ്ക്കിടെ സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെടാറുണ്ട്.
2004-ല്‍ സരിതയെ വിവാഹംചെയ്തു. പ്രണയവിവാഹമായിരുന്നു.2006-ല്‍ മകന്‍ അദ്വൈത് ജനിച്ചു.2011-ല്‍ മകള്‍ വേദ കൂടി കുടുംബത്തിലേക്ക് എത്തി.മണി-തങ്കം ദമ്പതികളുടെ മകനായി ജനിച്ച ജയസൂര്യയുടെ സ്വപ്നമായിരുന്നു സിനിമ. 2001ല്‍ ദോസ്ത് ചിത്രത്തില്‍ ചെറിയ വേഷം ചെയ്തുകൊണ്ട് തുടങ്ങി.
 
 
About Writer
കെ ആര്‍ അനൂപ്
അടുത്ത ലേഖനം
ഗോള്‍ഡന്‍ ഹവര്‍, ചിത്രങ്ങളുമായി രമ്യ നമ്പീശന്‍