ജീവിതത്തിലെ 'സ്‌നേഹം'; ഭാര്യക്ക് പിറന്നാള്‍ ആശംസകളുമായി ജയസൂര്യ

കെ ആര്‍ അനൂപ്| Last Modified തിങ്കള്‍, 1 മെയ് 2023 (11:11 IST)
തനതായ അഭിനയ ശൈലികൊണ്ട് ഓരോ സിനിമയും വ്യത്യസ്തമാക്കുന്ന നടനാണ് ജയസൂര്യ. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് കുടുംബത്തോടൊപ്പം തന്റെ സമയം ചെലവഴിക്കാന്‍ എന്നും പ്രത്യേക ഇഷ്ടമാണ്. ഭാര്യയ്ക്ക് പിറന്നാള്‍ ആശംസകളുമായി നടന്‍ ജയസൂര്യ.















A post shared by Jayasurya Jayan (@actor_jayasurya)

'എന്റെ ജീവിതത്തിലെ സ്‌നേഹത്തിന് ജന്മദിനാശംസകള്‍...'- ജയസൂര്യ കുറിച്ചു.
സരിതയൊരു ഫാഷൻ ഡിസൈനറാണ്. മലയാള സിനിമയിൽ ഡിസൈനുകൾക്ക് സരിതയുടെതായ ഒരിടം തന്നെ കണ്ടെത്തിയിട്ടുണ്ട്.
സരിതയൊരു ഫാഷൻ ഡിസൈനറാണ്. മലയാള സിനിമയിൽ ഡിസൈനുകൾക്ക് സരിതയുടെതായ ഒരിടം തന്നെ കണ്ടെത്തിയിട്ടുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :